1.ബൻജാർ ഏത് നദിയുടെ പോഷക നദിയാണ്നർമദ നദി 2.അരിപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്കോഴിക്കോട് 3.സിന്ധു നദിയുടെ പോഷകനദികളിൽ പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദി ഏതാണ്ബിയാസ് 4.ഹാജിപൂർ പട്ടണം സ്ഥിതി ചെയ്യുന്നത് ഏത്…
Posts published in “GEOGRAPHY FOR KERALA PSC”
1.സമുദ്രനിരപ്പിൽ നിന്നും 4000 മീറ്ററിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേടുകളുടെ പേരെന്താണ്ബുഗ്യൽ 2.പുരാതന കാലത്തു പെരുംചെല്ലൂർ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ സ്ഥലം ഏതാണ്തളിപ്പറമ്പ 3.പാകിസ്ഥാനിൽ ചോലിസ്ഥാൻ മരുഭൂമി എന്നറിയപ്പെടുന്നത് ഏതാണ്താർ മരുഭൂമി 4.പെരിയാർ വന്യജീവി…
1.ലോകത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ്കാനഡ 2.ഏഷ്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ്ഇൻഡോനേഷ്യ 3.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏതാണ്ഗുജറാത്ത് 4.കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ഏതാണ്കണ്ണൂർ 5.ഗംഗാ…
1.നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം ഏത്ഊട്ടി 2.ആഫ്രിയ്ക്കയ്ക്കും യുറോപ്പിനും ഇടയ്ക്കുള്ള കടലിടുക്ക് ഏതാണ്ജിബ്രാൾട്ടർ കടലിടുക്ക് 3.ലിറ്റിൽ സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്അമേരിക്ക 4.ഹൈദരാബാദ് നഗരം ഏത് നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത്മുസി…