കേരള പി എസ് സി എൽ ഡി ക്ലർക്ക് പരീക്ഷ 2021 സയൻസ് ചോദ്യങ്ങൾ ,പ്രധാന ശാസ്ത്ര ചോദ്യങ്ങളും ഉത്തരങ്ങളും ,ജനറൽ സയൻസ് ചോദ്യങ്ങൾ ,കേരള പി എസ് സി എൽ ഡി ക്ലർക്ക് പരീക്ഷ 2021 ജനറൽ സയൻസ് ,ജനറൽ സയൻസ് ചോദ്യങ്ങളും ഉത്തരങ്ങളും ,ബയോളജി ,കെമിസ്ട്രി ,ഫിസിക്സ് ചോദ്യങ്ങൾ ,രസതന്ത്ര ചോദ്യങ്ങൾ ,
1.പേപ്പട്ടി വിഷബാധയ്ക്കുള്ള മരുന്ന് കണ്ടുപിടിച്ചത് ആരായിരുന്നു
ലൂയിസ് പാസ്ച്ചർ
2.മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏതായിരുന്നു
ചെമ്പ്
3.രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം ഏതാണ്
മഗ്നീഷ്യം
4.അപ്പക്കാരത്തിന്റെ രാസനാമം എന്താണ്
സോഡിയം ബൈകാർബണേറ്റ്
5.ചലനനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ്
ഐസക് ന്യൂട്ടൻ
6.ആപേക്ഷിക ആർദ്രത അളക്കാനുള്ള ഉപകരണം ഏതാണ്
ഹൈഗ്രോമീറ്റർ
7.മെർക്കുറി വേപ്പർ ലാംപ് പുറത്തുവിടുന്ന വെളിച്ചത്തിന്റെ നിറം എന്താണ്
വെള്ള
8.മനുഷ്യ ശരീരത്തിൽ ചെമ്പ് ലോഹത്തിന്റെ സാന്നിധ്യം അധികമായാൽ ഉണ്ടാകുന്ന രോഗം എന്താണ്
വിൽസൻസ് രോഗം
9.ഒരു മൈൽ എന്നത് എത്ര കിലോമീറ്റർ ആണ്
1.609 കി മി
10.വിറ്റാമിൻ ബി 1 കുറവ് കാരണമുണ്ടാകുന്ന രോഗമേതാണ്
ബെറി ബെറി