1.കേരളത്തിലെ ആദ്യത്തെ ഗവർണർ ആരായിരുന്നുബി .രാമകൃഷ്ണറാവു 2.കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ ഏതാണ്ബേപ്പൂർ – തിരുർ 3.ഇന്ത്യയിൽ മൗര്യസാമ്രാജ്യം നില നിന്നിരുന്ന കാലഘട്ടം ഏതായിരുന്നുബി സി 300 – 200 4.ജാലിയൻ വാലാബാഗ് സംഭവം…
Posts published in “KERALA PSC LGS EXAM 2021”
LGS EXAM GK,LGS EXAM 2021 GK,KERALAPSC LGS EXAM 2021 QUESTIONS,LGS EXAM 2021 KERALAPSC,KPSC LGS EXAM 2021 GK
1.എല്ലാവർക്കും നൽകാവുന്ന രക്തഗ്രൂപ് ഏതാണ്ഒ ഗ്രൂപ് 2.ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്ന ദിവസമാണ്ജൂൺ 5 3.വിറ്റാമിൻ ബി യുടെ അഭാവം കാരണമുണ്ടാകുന്ന രോഗമേതാണ്ബെറി ബെറി 4.ജ്ഞാനപീഠം പുരസ്കാരം ലഭിച്ച ആദ്യ മലയാളകവി ആരാണ്ജി ശങ്കരക്കുറുപ്പ്…
1.വിവരാവകാശനിയമം നിലവിൽ വന്നത് ഏത് വർഷമായിരുന്നു2005 2.ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്ആന്ധ്രാപ്രദേശ് 3.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ദേശസാത്കരിച്ചത് ഏത് വർഷമായിരുന്നു1955 4.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം…
1.ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയുടെ പേരെന്ത്കൊഴിഞ്ഞ ഇലകൾ 2.ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെതുഞ്ചത്തു എഴുത്തച്ഛൻ 3.മലയാളം അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെബെഞ്ചമിൻ ബെയ്ലി 4.തമിഴിൽ രചിക്കപ്പെട്ട ആദ്യ സമ്പൂർണ കഥാകാവ്യം ഏത്ചിലപ്പതികാരം 5.ബീഹാറിന്റെ ദുഃഖം…
1.ജ്ഞാനപ്പാന രചിച്ചത് ആരായിരുന്നുപൂന്താനം 2.മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏത്അവകാശികൾ(വിലാസിനി) 3.കേരളം വളരുന്നു എന്ന കൃതിയുടെ കർത്താവ് ആര്പാലാ നാരായണൻ നായർ 4.കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം രചിച്ചത് ആര്ഇ എം എസ്…
1.മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യത്തെ ശാസനം ഏതായിരുന്നുവാഴപ്പിള്ളി ശാസനം 2.മലയാളം ലിപി അച്ചടിച്ച ആദ്യ ഗ്രന്ഥം ഏതായിരുന്നുഹോർത്തൂസ് മലബാറിക്കസ് 3.മലയാളത്തിൽ ആദ്യ പുസ്തകം ഏതാണ്സംക്ഷേപവേദാർഥം 4.മലയാളവും സംസ്കൃതവും ചേർന്ന സാഹിത്യഭാഷ ഏതാണ്മണിപ്രവാളം 5.ഇന്ത്യയിലെ ഏറ്റവും…