Press "Enter" to skip to content

KERALA PSC LGS MAIN EXAM 2021 – IMPORTANT QUESTIONS AND ANSWERS

1.കേരളത്തിലെ ആദ്യത്തെ ഗവർണർ ആരായിരുന്നു
ബി .രാമകൃഷ്ണറാവു

2.കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ ഏതാണ്
ബേപ്പൂർ – തിരുർ

3.ഇന്ത്യയിൽ മൗര്യസാമ്രാജ്യം നില നിന്നിരുന്ന കാലഘട്ടം ഏതായിരുന്നു
ബി സി 300 – 200

4.ജാലിയൻ വാലാബാഗ് സംഭവം നടന്ന സമയത്തെ വൈസ്രോയി ആരായിരുന്നു
ചെംസ്ഫോഡ് പ്രഭു

5.രാജീവ് ഗാന്ധിയുടെ സമാധി സ്ഥലത്തിന്റെ പേരെന്താണ്
വീർഭൂമി

6.ബംഗാൾ ഗസറ്റ് പത്രം ആരംഭിച്ചത് ഏത് വർഷമായിരുന്നു
1780

7.ബംഗദർശന എന്ന ബംഗാളി മാസിക സ്ഥാപിച്ചത് ആരായിരുന്നു
ബങ്കിം ചന്ദ്ര ചാറ്റർജി

8.അതിർത്തി ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ ദേശീയ നേതാവ് ആരായിരുന്നു
അബ്ദുൾ ഗാഫർ ഖാൻ

9.ഐ സി എസ് പരീക്ഷ പാസായ ആദ്യത്തെ ഇന്ത്യക്കാരൻ ആരായിരുന്നു
സത്യേന്ദ്രനാഥ് ടാഗോർ

10.നർമദാ ബചാവോ ആന്ദോളൻ എന്ന സംഘടനക്ക് നേതൃത്വം നൽകിയ വനിത ആരായിരുന്നു
മേധാ പട്കർ

Open chat
Send Hi to join our psc gk group