Press "Enter" to skip to content

KERALA PSC LGS EXAM 2021 – IMPORTANT QUESTIONS

1.മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യത്തെ ശാസനം ഏതായിരുന്നു
വാഴപ്പിള്ളി ശാസനം

2.മലയാളം ലിപി അച്ചടിച്ച ആദ്യ ഗ്രന്ഥം ഏതായിരുന്നു
ഹോർത്തൂസ് മലബാറിക്കസ്

3.മലയാളത്തിൽ ആദ്യ പുസ്‌തകം ഏതാണ്
സംക്ഷേപവേദാർഥം

4.മലയാളവും സംസ്‌കൃതവും ചേർന്ന സാഹിത്യഭാഷ ഏതാണ്
മണിപ്രവാളം

5.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്
ഗംഗ നദി

6.ഇന്ത്യയുടെ ദേശീയ നദി ഏതാണ്
ഗംഗ നദി

7.ഗംഗ ഏറ്റവും വലിയ പോഷകനദി ഏത്
യമുന നദി

8.ഗംഗ നദിയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചത് ഏത് വർഷമായിരുന്നു
2008

9.ബംഗ്ലാദേശിലേക്ക് ഒഴുകുന്ന ഗംഗയുടെ കൈവഴി ഏത്
പത്മ നദി

10.വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ്
ഗോദാവരി

Open chat
Send Hi to join our psc gk group