Press "Enter" to skip to content

KERALA PSC LGS MAIN EXAM 2021 – IMPORTANT QUESTIONS AND ANSWERS

Last updated on November 14, 2021

1.വിവരാവകാശനിയമം നിലവിൽ വന്നത് ഏത് വർഷമായിരുന്നു
2005

2.ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
ആന്ധ്രാപ്രദേശ്

3.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ദേശസാത്കരിച്ചത് ഏത് വർഷമായിരുന്നു
1955

4.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്
മുംബൈ

5.ഇന്ത്യയിൽ മഞ്ഞ വിപ്ലവം സൂചിപ്പിക്കുന്നത് എന്തിനെയാണ്
എണ്ണക്കുരുക്കൾ

6.കൊങ്കൺ റയിലിന്റെ ആകെ ദൂരം എത്രയാണ്
760

7.ഇന്ത്യൻ തപാൽ മേഖലയിൽ സ്‌പീഡ്‌ പോസ്റ്റ് സമ്പ്രദായം നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1986

8.ഒരു ഫാതം എന്നത് എത്ര അടിയാണ്
6 അടി

9.ഒരു മാസത്തിൽ രണ്ടു തവണ വരുന്ന പൂർണചന്ദ്രനെ ഏത് പേരിലറിയപ്പെടുന്നു
ബ്ലൂ മൂൺ

10.സിമന്റ് കട്ട പിടിക്കാതിരിക്കാൻ ചേർക്കുന്ന പദാർത്ഥം ഏതാണ്
ജിപ്‌സം

Open chat
Send Hi to join our psc gk group