1.ടിക്ക രോഗം ഏത് സസ്യവിളയുമായി ബന്ധപ്പെട്ടിരിക്കുന്നുനിലക്കടല 2.അഗ്രസ്റ്റോളജി ഏതിനെക്കുറിച്ചുള്ള പഠനമാണ്പുൽചെടികൾ 3.രക്തം കട്ട പിടിക്കുന്നതിനു സഹായിക്കുന്ന എൻസൈം ഏതാണ്ത്രോംബോകൈനേസ് 4.ജീവി വർഗത്തെ ആദ്യമായി രണ്ടു തരമായി തരം തിരിച്ചത് ആരായിരുന്നുകാൾ ലിനേയസ് 5.സസ്യങ്ങൾക്ക് ജീവനുണ്ടെന്നു…
Posts published in “General Science Important Questions”
General Science Important Questions are collected from Kerala PSC Previous year Question paper. This will be the solution for all query like PSC General Science Questions. Kerala PSC important general science question. Previously asked general science question. General science question for prelims. Question for Kerala PSC prelims. These are the rank making in General Science. In Kerala PSC we can achieve full mark. In general science because all questions are mainly taken from previous year question paper. That why this topic general science is very important to any student.
1.മീൻപിടുത്ത വല ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഫൈബർ ഏതാണ്നൈലോൺ 2.ഗ്ളാസ് നിർമ്മാണ സമയത്തു ഫെറസ് ഓക്സൈഡ് ചേർത്താൽ ഗ്ലാസിന് ലഭിക്കുന്ന നിറം ഏതാണ്ഒലീവ് പച്ച 3.ഏറ്റവും ശക്തി കൂടിയ റേഡിയോ ആക്റ്റീവ് മൂലകം ഏതാണ്റേഡിയം…
1.റേഡിയോ ആക്റ്റിവ് ഐസോടോപ് ഇല്ലാത്ത മൂലകം ഏതാണ്സൾഫർ 2.കത്താൻ സഹായിക്കുന്ന വാതകം ഏതാണ്ഓക്‌സിജൻ 3.ലുക്കീമിയ ചികിത്സക്കായി ഉപയോഗിക്കുന്ന ഐസോടോപ് ഏതാണ്Gold – 198 4.അനസ്തറ്റിക്കായി ഉപയോഗിക്കുന്ന നൈട്രജൻ സംയുക്തം ഏതാണ്നൈട്രസ് ഓക്സൈഡ് 5.കണ്ണാടിയുടെ പിൻഭാഗത്തു…
1.വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്അയൺപൈറിറ്റിസ് 2.പോസിട്രോൺ കണം കണ്ടുപിടിച്ചത് ആരായിരുന്നുകാൾ ആൻഡേഴ്‌സൺ 3.കോസ്മിക് കിരണങ്ങൾ കണ്ടുപിടിച്ചത് ആരായിരുന്നുവിക്ടർ ഹെസ് 4.പരീക്ഷണശാലയിൽ ആദ്യമായി അമിനോആസിഡ് നിർമിച്ചത് ആരായിരുന്നുസ്റ്റാൻലിമില്ലർ 5.മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്ഹൈഡ്രോസയാനിക്ആസിഡ് 6.ഹൃദയത്തിനു…
1.” മിൽക്ക് ഓഫ് മഗ്‌നീഷ്യ ” എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്മഗ്നീഷ്യംഹൈഡ്രോക്സൈഡ് 2.വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്എഡ്യുസാറ്റ് 3.ടേബിൾഷുഗർ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്സുക്രോസ് 4.പുകയില വിരുദ്ധദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്മെയ് 31 5.മനുഷ്യരിൽ എത്ര…
1.നേഷനൽ കെമിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെയാണ്പൂനെ 2.പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലത്തിന്റെ പേരെന്താണ്റൂക്കറി 3.ഇന്ത്യയിലെ തോമസ് ആൽവാ എഡിസൺ എന്നറിയപ്പെട്ടിരുന്നത് ആരെജി ഡി നായിഡു 4.ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന സസ്യം ഏതാണ്ജിങ്കൊ 5.മലേറിയ രോഗത്തിന്റെ…
1.ടേബിൾഷുഗർ എന്നറിയപ്പെടുന്നത് ഏത് പദാർത്ഥമാണ്സുക്രോസ് 2.വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്ന കാർഷിക ഉൽപ്പന്നം ഏത്കശുവണ്ടി 3.ഡോട്ട്സ് ചികിത്സാരീതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുക്ഷയം 4.ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്ന ലോഹം ഏതാണ്ഗ്രാഫൈറ്റ് 5.സോഡാജലത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്കാർബോണിക്ആസിഡ് 6.ഭൂമിയുടെ…
This Kerala PSC Science Notes are collected from Kerala PSC previous questions. 1.ടെറ്റനി രോഗം ബാധിച്ച ആളുടെ രക്തത്തിൽ ഏത് ഘടകത്തിന്റെ കുറവായിരിക്കും ഉണ്ടായിരിക്കുക കാൽസ്യം 2.ഫെർമെന്റെഷന്റെ ഫലമായി ഉണ്ടാകുന്ന…