1.നേഷനൽ കെമിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെയാണ്
പൂനെ
2.പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലത്തിന്റെ പേരെന്താണ്
റൂക്കറി
3.ഇന്ത്യയിലെ തോമസ് ആൽവാ എഡിസൺ എന്നറിയപ്പെട്ടിരുന്നത് ആരെ
ജി ഡി നായിഡു
4.ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന സസ്യം ഏതാണ്
ജിങ്കൊ
5.മലേറിയ രോഗത്തിന്റെ അണുക്കളെ കണ്ടെത്തിയത് ആരായിരുന്നു –
റൊണാൾഡ്റോസ്
6.മദ്യപാനത്തോട് ഉണ്ടാവുന്ന അമിത ആസക്തിക്ക് എന്ത് പറയുന്നു
ഡിപ്സോമാനിയ
7.ഉരഗങ്ങളെയും ഉഭയജീവികളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖ ഏത് –
ഹെർപ്പറ്റോളജി
8.യീസ്റ്റിൽ അടങ്ങിയിരിക്കുന്ന എൻസൈം ഏതാണ്
സൈമെസ്
9.ഫ്ലൂർസ്പാർ എന്നതിന്റെ ശാസ്ത്രനാമം എന്താണ് –
കാൽസ്യംഫ്ലൂറൈഡ്
10.ആനയുടെ ശാസ്ത്രനാമം എന്താണ് –
എലിഫസ് മാക്സിമസ്
11.നിശബ്ദവസന്തം എന്ന കൃതി രചിച്ചത് ആര്
റേച്ചൽ കഴ്സൺ
12.നെല്ലിന്റെ ശാസ്ത്രനാമം എന്താണ്
ഒറൈസ സറ്റൈവ
13.മനുഷ്യ ചർമത്തിന് നിറം നൽകുന്ന വർണവസ്തു ഏതാണ്
മെലാനിൻ
14.സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് എവിടെയാണ്
പൂനെ
15.ഒരു ഇലക്ട്രിക് സർക്യൂട്ടിൽ പ്രതിരോധം മാറ്റാൻ സഹായിക്കുന്ന ഉപകരണം ഏതാണ്
റിയോസ്റ്റാറ്റ്
16.ശബ്ദശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
മറിൻ മെഴ്സെന
17.മനുഷ്യനിൽ ജീൻതെറാപ്പി കണ്ടുപിടിച്ചത് ആരായിരുന്നു
മാർട്ടിൻ .ജെ .ക്ളൈൻ
18.ഏത് ലോഹത്തിന്റെ അയിരാണ് പൈറോലുസൈറ്റ്
മാംഗനീസ്
19.എക്സ്റേ കടന്നു പോകാത്ത ലോഹം ഏതാണ്
ലെഡ്
20.തൈറോയിഡ്ഗ്രന്ഥിയുടെ പ്രവർത്തനശേഷി കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഐസോടോപ്പ് ഏതാണ്
അയഡിൻ 131