Press "Enter" to skip to content

BIOLOGY QUESTIONS | DAILY 15 | daily biology 03

BIOLOGY QUESTIONS | DAILY 15 | daily biology 02

Colorful and abstract banner design templates
  1. രക്തം കട്ടപിടിക്കാൻ ആവശ്യമായ ധാതു
    Ans : കൽസ്യം
  2. രക്തം കട്ടപിടിക്കാൻ ആവശ്യമായ ജീവകം?
    Ans: ജീവകം K
  3. രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന മാംസ്യം?
    Ans : ഫൈബ്രിനോജൻ
  4. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈം?
    Ans : ത്രൊമ്പോകൈനെസ്
  5. രക്ത ബാങ്കിന്റെ ഉപജ്ഞാതാവ്?
    Ans: ചാൾസ് റീചാർഡ് ഡ്രൂ
  6. രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ്?
    Ans: 4°c
  7. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?
    Ans : സോഡിയം സിട്രേറ്റ്
  8. ശരീരത്തിന്റെ മുറിവുകളിലൂടെ കോസ്ട്രിദിയം ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന രോഗം?
    Ans : ടൈറ്റനസ്
  9. ആദ്യ രക്ത ബാങ്ക് സ്ഥാപിതമായ രാജ്യം?
    Ans : അമേരിക്ക
  10. രക്തം കട്ട പിടിക്കുന്നത് തടയുന്ന രാസവസ്തു?
    Ans: ഹെപ്പറിൻ
  11. രക്തം കട്ടപിടിച്ച് ശേഷം ഒഴുകിവരുന്ന ദ്രാവകം?
    Ans: സിറം
  12. രക്തത്തിലെ പ്ലാസ്മയുടെ അളവ്?
    Ans: 55%
  13. ആന്റിബോഡി ആയി പ്രവർത്തിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ
    Ans: ഗ്ലോബുലിൻ
  14. രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ?
    Ans : ആൽബുമിന്
  15. രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?
    Ans : ഗ്ളൂക്കോസ്
Open chat
Send Hi to join our psc gk group