BIOLOGY QUESTIONS | DAILY 15 | daily biology
- A ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ?
Ans: A
2.A രക്ത ഗ്രൂപ്പ് ഉള്ളവരുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡി?
Ans: B - ആന്റി ബോഡികൾ ഇല്ലാത്ത രക്ത ഗ്രൂപ്പ്?
Ans: AB - ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ്?
Ans : o - B രക്ത ഗ്രൂപ്പ് ഉള്ളവരുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ?
Ans: B
6.B രക്ത ഗ്രൂപ്പ് ഉള്ളവരുടെ ശരീരമാണെങ്കിൽ ആന്റിബോഡി?
Ans: A - ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാരിൽ കാണുന്ന രക്ത ഗ്രൂപ്പ്?
Ans : O - ലോകത്തെ ഏറ്റവും കുറവ് ആൾക്കാരിൽ കാണുന്ന രക്ത ഗ്രൂപ്പ്?
Ans : ബോംബേ രക്ത ഗ്രൂപ്പ് ( k zero) - രക്തത്തിനും കലകൾക്കും ഇടയിൽ ഇടനിലക്കാരൻ എന്നറിയപ്പെടുന്നത്?
Ans : ലിംഫ് - ഏറ്റവും വലിയ രക്താണു?
Ans : ശ്വേതരക്താണു WBC - ഏറ്റവും വലിയ ശ്വേതരക്താണു?
ANS: മോണോസൈറ്റ് - ഏറ്റവും ചെറിയ ശ്വേതരക്താണു?
ANS: ലിംഫോസൈറ്റ് - ശ്വാസകോശത്തെ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന ഇരട്ട സ്ഥലം?
ANS : പ്ലൂറ - ആഹാരം ശ്വാസനാളത്തിലേക്ക് കടക്കാതെ തടയുന്ന ഭാഗം?
ANS : എപ്പിഗ്ലോറ്റിസ് - ഉച്ഛ്വാസ വായുവിലെ ഓക്സിജൻ അളവ്?
ANS: 21%