Press "Enter" to skip to content

Posts published by “KeralaPscGk”

KERALA PSC LD CLERK 2024 GK – NOTES ABOUT KERALA POLITICS,KERALA HISTORY

KERALA HISTORY FOR LDC 2024,KERALA FACTS GK FOR LD CLERK 2024,LDC 2024 GK ON KERALA POLITICS 1.ഒന്നാം കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി✅ ഉമേഷ് റാവു

LDC 2024 – DAILY 10 IMPORTANT GK SERIES – 6

1.മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്തമിഴ്നാട് 2.വനവൃക്ഷങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്ന മരം ഏതാണ്തേക്ക് മരം 3.ചിപ്കോ പ്രസ്ഥാനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നുവനസംരക്ഷണം 4.പ്രാചീനകാലത്തു രത്നാകര എന്നറിയപ്പെട്ടിരുന്ന സമുദ്രം ഏതാണ്ഇന്ത്യൻ മഹാസമുദ്രം 5.കൃത്രിമമായി നിർമിച്ച…

LDC 2024 – DAILY 10 IMPORTANT GK SERIES – 5

1 .ഒലിവർ ട്വിസ്റ്റ് എന്ന കൃതി രചിച്ചത് ആരാണ്ചാൾസ് ഡിക്കെൻസ് 2.ഓസ്കാർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത ആരായിരുന്നുഭാനു അത്തയ്യ 3.ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ഏതാണ്പത്തനംതിട്ട 4.മ്യുറൽ പഗോഡ എന്നറിയപ്പെടുന്ന…

LDC 2024 – DAILY 10 IMPORTANT GK SERIES – 4

1.ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ്ഓക്സിജൻ 2.ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്അലൂമിനിയം 3.ഹിമാചൽ പ്രദേശിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്ഷിപ്കില ചുരം 4.ആംനെസ്റ്റി ഇൻറർനാഷണലിന്റെ ആസ്ഥാനം എവിടെയാണ്ലണ്ടൻ 5.ആധാർ നിയമം നിലവിൽ വന്നത്…

LDC 2024 – DAILY 10 IMPORTANT GK SERIES – 3

1.ഹിന്ദിയിലെ ആദ്യ മഹാകാവ്യം ഏതാണ്പൃഥ്വിരാജ് രാസോ 2.1857 ലെ കലാപകാലത്തു ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണർ ജനറൽ ആരായിരുന്നുകാനിങ് 3.1993 ൽ നിലവിൽ വന്ന ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നുആർ എൽ…

LD CLERK EXAM 2024 – KERALA PSC

പ്രധാന വർഷങ്ങൾ – കേരള ചരിത്രം ആറ്റിങ്ങൽ കലാപം – 1721 കുളച്ചൽ യുദ്ധം – 1741 അവസാന മാമാങ്കം – 1755 ശ്രീരംഗപട്ടണം സന്ധി – 1792 കുണ്ടറ വിളംബരം – 1809…

LDC 2024 – DAILY 10 IMPORTANT GK SERIES – 2

1.ലേ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയിലാണ്സിന്ധു നദി 2.നാഥുലാചുരം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്സിക്കിം 3.ഏത് സംസ്ഥാനത്താണ് കുളു താഴ്വര സ്ഥിതി ചെയ്യുന്നത്ഹിമാചൽ പ്രദേശ് 4.ഏത് ലിപിയിലാണ് ഹിന്ദി എഴുതപ്പെടുന്നത്ദേവനാഗരി ലിപി 5.ഹിന്ദിയിലെ…

LDC 2024 – DAILY 10 IMPORTANT GK SERIES- 1

1 .ഇന്ത്യയുടെ തണ്ണീർ മനുഷ്യൻ എന്നറിയപ്പെടുന്നത് ആരെരാജേന്ദ്രസിംഗ് 2.മഹാകവി ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചത് ഏത് വർഷമായിരുന്നു1922 3.ഗജേന്ദ്രമോക്ഷം എന്ന കൃതി രചിച്ചത് ആരായിരുന്നുശ്രീനാരായണഗുരു 4.പെരുമ്പളം ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്ആലപ്പുഴ 5.കേരളത്തിന്റെ പക്ഷിഗ്രാമം…

CURRENT AFFAIRS FOR 2023 KERALA PSC

1.2023 നവംബറിൽ അറബിക്കടലിൽ നടത്തുന്ന ചൈന -പാകിസ്ഥാൻ സംയുക്ത സൈനിക അഭ്യാസം ഏത് പേരിലറിയപ്പെടുന്നുസീ ഗാർഡിയൻസ് -3 2.ബ്രിട്ടനിലെ മന്ത്രിസഭാ പുനഃസംഘടനയെ തുടർന്ന് ആഭ്യന്തര സെക്രട്ടറി പദവി ഒഴിയേണ്ടി വന്ന ഇന്ത്യൻ വംശജ ആര്സുവെല്ല…

CURRENT AFFAIRS FOR 2023 KERALA PSC

1.കേരളത്തിൽ ജുഡീഷ്യൽ സിറ്റി നിർമിക്കാൻ വേണ്ടി കേരളസർക്കാർ അംഗീകാരം നൽകിയ സ്ഥലം എവിടെകളമശേരി 2.2023 നവംബറിൽ സർക്കാർ ജോലികൾക്കും വിദ്യാഭ്യാസത്തിനും ഉള്ള ജാതി സംവരണം 65 ശതമാനം ആക്കി ഉയർത്താൻ ബിൽ പാസാക്കിയ സംസ്ഥാനം…

Open chat
Send Hi to join our psc gk group