Press "Enter" to skip to content

Posts published by “KeralaPscGk”

കേരള പി എസ് സി എൽ ഡി ക്ലർക്ക് 2024 പരീക്ഷ – സുപ്രധാന അറിവുകൾ – പ്രാചീന ഇന്ത്യ ,വിദേശ സഞ്ചാരികൾ

ഇന്ത്യയിലെത്തിയ ആദ്യത്തെ വിദേശസഞ്ചാരി ആരായിരുന്നുമെഗസ്തനീസ് ഏത് ഇന്ത്യൻ രാജാവിന്റെ സദസിലാണ് മെഗസ്തനീസ് എത്തിയത്ചന്ദ്രഗുപ്ത മൗര്യൻ ഇന്ത്യയിലെത്തിയ ആദ്യത്തെ ചൈനീസ് സഞ്ചാരി ആരായിരുന്നുഫാഹിയാൻ ഏത് രാജാവിന്റെ കാലത്താണ് ഫാഹിയാൻ ഇന്ത്യയിലെത്തിയത്ചന്ദ്രഗുപ്തൻ രണ്ടാമൻ നളന്ദ സർവകലാശാലയുടെ ആചാര്യ…

കേരള പി എസ് സി എൽ ഡി ക്ലർക്ക് 2024 പരീക്ഷ – സുപ്രധാന അറിവുകൾ – പ്രമുഖ കേരളീയർ

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യത്തെ മലയാളി ആരായിരുന്നുജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ കേന്ദ്രമന്ത്രിസഭയിൽ കാബിനറ്റ് അംഗമായ ആദ്യത്തെ കേരളീയൻ ആരായിരുന്നുഡോ .ജോൺ മത്തായി പ്രതിരോധവകുപ്പിൽ കേന്ദ്ര കാബിനറ്റ് മന്ത്രിയായ ആദ്യത്തെ മലയാളി…

കേരള പി എസ് സി എൽ ഡി ക്ലർക്ക് 2024 പരീക്ഷ – സുപ്രധാന അറിവുകൾ -പ്രാചീന രാജാക്കന്മാർ – ശിലാലിഖിതങ്ങൾ

ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത്എപിഗ്രാഫി അശോകചക്രവർത്തിയുടെ ശിലാശാസനങ്ങൾ ആദ്യമായി വ്യാഖ്യാനിച്ചത് ആരായിരുന്നുജെയിംസ് പ്രിൻസെപ്പ് ഏത് ഭാഷയിലാണ് അശോകചക്രവർത്തിയുടെ ശിലാശാസനങ്ങൾ കാണപ്പെടുന്നത്പ്രകൃത് അശോകചക്രവർത്തിയുടെ ശിലാശാസനങ്ങൾക്ക് ഉപയോഗിച്ചിട്ടുള്ള ലിപി ഏതാണ്ബ്രാഹ്മി ലിപി ഏത് ശിലാലിഖിതത്തിലാണ് അശോകചക്രവർത്തിയുടെ യഥാർത്ഥ പേര്…

കേരള പി എസ് സി എൽ ഡി ക്ലർക്ക് 2024 പരീക്ഷ – സുപ്രധാന അറിവുകൾ – ഇന്ത്യ ,അതിരുകൾ പ്രത്യേകതകൾ

എത്ര രാജ്യങ്ങളുമായാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്നത്7 ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏതാണ്ചൈന ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏതാണ്ഭൂട്ടാൻ ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത്…

കേരള പി എസ് സി എൽ ഡി ക്ലർക്ക് 2024 പരീക്ഷ – സുപ്രധാന അറിവുകൾ – കേരളവും ഇന്ത്യയും

കേരളത്തിന്റെ വിസ്തീർണം എത്രയാണ്38863 ച .കി മി ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ വലുപ്പത്തിൽ എത്രാമത്തെ സ്ഥാനമാണ് കേരളം21 മത് സ്ഥാനം ഇന്ത്യൻ ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമാണ് കേരളം1.18 % ജനസംഖ്യാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ എത്രാമത്തെ സ്ഥാനത്താണ് കേരളം12…

കേരള പി എസ് സി എൽ ഡി ക്ലർക്ക് 2024 പരീക്ഷ – സുപ്രധാന അറിവുകൾ – ഇന്ത്യയും ലോകവും

ഇന്ത്യയുടെ ഭൂവിസ്‌തൃതി എത്രയാണ്3287782 ചതുരശ്ര കിലോമീറ്റർ ലോക ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ2.42 % ലോകരാജ്യങ്ങളുടെ ഇടയിൽ വലുപ്പത്തിൽ എത്രാം സ്ഥാനത്താണ് ഇന്ത്യ7 ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന ഭൂമിശാസ്ത്രരേഖ ഏതാണ്ഉത്തരായനരേഖ ഇന്ത്യയിലെ എത്ര…

LDC 2024 – DAILY 10 IMPORTANT GK SERIES – 21

1.ഗ്രാമപഞ്ചായത്,നഗരസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ എത്ര വയസ് പൂർത്തിയാവണം21 2.സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തത് ഏത് ഭരണഘടനാഭേദഗതി വഴിയാണ്44 മത് ഭേദഗതി 3.കേരളത്തിലെ തണ്ണീർത്തട പദ്ധതിയുടെ ചെയർമാൻ ആരാണ്സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രി 4.ജില്ലാ…

LDC 2024 – DAILY 10 IMPORTANT GK SERIES – 20

1.സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം ഏതാണ്ബ്യുട്ടെയ്ൻ 2.നീറ്റുകക്കയുടെ രാസനാമം എന്താണ്കാൽസ്യം ഓക്സൈഡ് 3.തുരുമ്പ് രാസപരമായി എന്താണ്ഹൈഡ്രേറ്റഡ് അയേൺ ഓക്സൈഡ് 4.കുമ്മായത്തിന്റെ രാസനാമം എന്താണ്കാൽസ്യം ഹൈഡ്രോക്സൈഡ് 5.പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ്ഹൈഡ്രജൻ 6.ഭൂമിയുടെ അന്തരീക്ഷത്തിൽ…

എൽ ഡി ക്ലർക്ക് പരീക്ഷ 2024 – പ്രധാന പൊതുവിജ്ഞാന നോട്ട് – അർത്ഥശാസ്ത്രം

അർത്ഥശാസ്ത്രംകൗടില്യൻ ആണ് അർത്ഥശാസ്ത്രം രചിച്ചത് .വിഷ്ണുഗുപ്തൻ ,ചാണക്യൻ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു ചന്ദ്രഗുപ്ത മൗര്യന്റെ സദസ്സിലെ പ്രധാനി ആയിരുന്നു ചാണക്യൻ .സാമ്പത്തിക -രാഷ്ട്രീയ വിമർശനങ്ങളാണ് അർത്ഥശാസ്ത്രത്തിന്റെ ഉള്ളടക്കം .15 ഭാഗങ്ങളിലായി 195 ശീര്ഷകങ്ങളിലായാണ്…

LDC 2024 – DAILY 10 IMPORTANT GK SERIES – 19

1.അശോകൻ കലിംഗയുദ്ധം നടത്തിയത് ഏത് വർഷമായിരുന്നുബി സി 261 2.ചൈന മാൻ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നുക്രിക്കറ്റ് 3.ബ്രഹ്മസമാജത്തിന്റെ സ്ഥാപകൻ ആരാണ്രാജാറാം മോഹൻ റോയ് 4.വിജയനഗരസാമ്രാജ്യത്തിന്റെ അവശിഷ്ടം കാണപ്പെടുന്നത് എവിടെയാണ്ഹംപി 5.ഇന്ത്യയിലെ ആദ്യത്തെ…

Open chat
Send Hi to join our psc gk group