കേരള പി എസ് സി എൽ ഡി ക്ലർക്ക് പരീക്ഷ 2021 ,കല സംസ്‌കാരം ,പ്രശസ്‌ത വ്യക്തികൾ ,അവാർഡുകൾ ,പുരസ്‌കാരങ്ങൾ ,സാംസ്‌കാരിക കേന്ദ്രങ്ങൾ ,നൃത്തരൂപങ്ങൾ ,പുസ്തകങ്ങൾ ,എഴുത്തുകാർ ,പ്രശസ്‌ത കൃതികൾ ,കവിതകൾ ,കവികൾ ,എന്നിവ സംബന്ധിച്ച ചോദ്യങ്ങളും ഉത്തരങ്ങളും
1.ഇംഗ്ലീഷ് ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ജെഫ്രി ചോസർ
2.കൃഷ്ണഗാഥ എന്ന കൃതിയുടെ കർത്താവ് ആര്
ചെറുശ്ശേരി
3.ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ മലയാളി ആരായിരുന്നു
ജി .ശങ്കരക്കുറുപ്പ്
4.ബുക്കർ പുരസ്കാരം നേടിയ ഇന്ത്യയിലെ ആദ്യ വനിതാ എഴുത്തുകാരി ആരായിരുന്നു
അരുന്ധതി റോയ്
5.’ ദേവദാസ് ‘ എന്ന നോവൽ എഴുതിയത് ആരാണ്
ശരത് ചന്ദ്ര ചാറ്റർജി
6.കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ചത് ആരായിരുന്നു
രാജാറാം മോഹൻ റോയ്
7.രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത് ആരായിരുന്നു
സ്വാമി വിവേകാനന്ദൻ
8.വേദങ്ങളിലേക്ക് മടങ്ങു എന്ന ആഹ്വനം നൽകിയത് ആരായിരുന്നു
ദയാനന്ദ സരസ്വതി
9.നളന്ദ സർവകലാശാല സ്ഥിതി ചെയ്തിരുന്നത് ഏത് നഗരത്തിലായിരുന്നു
പാറ്റ്ന
10.ശ്രീബുദ്ധന്റെ ജന്മസ്ഥലം എവിടെയായിരുന്നു
ലുംബിനി