1.ശ്രീബുദ്ധന്റെ ബാല്യകാല നാമം എന്തായിരുന്നു
സിദ്ധാർത്ഥൻ
2.ആദ്യത്തെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് ആരായിരുന്നു
ദേവിക റാണി റോറിച്
3.പതിനായിരം തലമുറകളുടെ അദ്ധ്യാപകൻ എന്നറിയപ്പെടുന്നത് ആരെ
കൺഫ്യൂഷ്യസ്
4.അങ്കോർവാട്ട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
കമ്പോഡിയ
5.ഫാൽക്കെ പുരസ്കാരം നേടിയ ആദ്യ മലയാളി ആരായിരുന്നു
അടൂർ ഗോപാലകൃഷ്ണൻ
6.ആദ്യമായി മാമാങ്കം നടന്നത് ഏത് വർഷമായിരുന്നു
എ ഡി 829
7.അലിഗഡ് മുസ്ലിം സർവകലാശാല സ്ഥാപിച്ചത് ആരായിരുന്നു
സയ്യിദ് അഹമ്മദ് ഖാൻ
8.സാഹിത്യപഞ്ചാനനൻ എന്നറിയപ്പെടുന്നത് ആരെ
പി കെ നാരായണ പിള്ള
9.ജ്ഞാനികളുടെ ആചാര്യൻ എന്നറിയപ്പെടുന്നത് ആരെ
അരിസ്റ്റോട്ടിൽ
10.കർണാടക സംഗീതത്തിന്റെ ത്രിമൂർത്തികളുടെ നാട് ഏതാണ്
തഞ്ചാവൂർ
11.ബംഗാളി സയൻസ് ഫിക്ഷന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ജഗദീഷ് ചന്ദ്ര ബോസ്
12.പുലിറ്റ്സർ സമ്മാനം നൽകുന്നത് ഏത് സർവകലാശാലയാണ്
കൊളംബിയ സർവകലാശാല
13.ശ്രീകൃഷ്ണകർണാമൃതം എന്ന കൃതി രചിച്ചത് ആര്
പൂന്താനം
14.കേരള മോപ്പസാങ് എന്നറിയപ്പെടുന്നത് ആരെ
തകഴി ശിവശങ്കരപ്പിള്ള
15.ചൈനയുടെ ബുദ്ധൻ എന്നറിയപ്പെടുന്നത് ആരെ
ലാവോത്സേ