1.മലയാളശൈലീ നിഘണ്ടു രചിച്ചത് ആരായിരുന്നുടി രാമലിംഗം പിള്ള 2.ഇന്ത്യൻ ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്നന്ദലാൽ ബോസ് 3.ചോളമണ്ഡലം കലാക്ഷേത്രം സ്ഥാപിച്ചത് ആരായിരുന്നുകെ സി എസ് പണിക്കർ 4.ബറോക് ചിത്രകലാരീതി ആരംഭിച്ചത് ഏത് രാജ്യത്തായിരുന്നുഇറ്റലി 5.നിഴലുകളുടെയും…
Posts published in “ARTS GK FOR KERALA PSC”
1.വൈഷ്ണവജനതോ എന്ന ഗാനം രചിച്ചത് ആരായിരുന്നുനരസിംഹമേത്ത 2.ക്രിസ്റ്റഫർ റീവ് ജീവൻ നൽകിയ അമാനുഷിക കഥാപാത്രം ഏതാണ്സൂപ്പർമാൻ 3.ബുദ്ധന്റെ ബാല്യകാലനാമം എന്തായിരുന്നുസിദ്ധാർഥൻ 4.സംവാദ്കൌമുദി എന്ന പത്രം സ്ഥാപിച്ചത് ആരായിരുന്നുരാജാറാംമോഹൻറോയ് 5.ആഗ്ര നഗരത്തിന്റെ സ്ഥാപകൻ ആരായിരുന്നുസിക്കന്ദർലോധി 6.കഥകളിയുടെ…