1.പ്രസിദ്ധമായ ഗായത്രീമന്ത്രം ഏത് വേദത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്
ഋഗ്വേദം
2.ഋഗ്വേദം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നു
മാക്‌സ് മുള്ളർ
3.ഋഗ്വേദം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നു
വള്ളത്തോൾ നാരായണമേനോൻ
4.സംഗീതത്തെക്കുറിച്ചു പ്രതിപാദിക്കുന്ന വേദം ഏതാണ്
സാമവേദം
5.ഏത് വേദത്തിന്റെ ഉപവേദമാണ് ആയുർവേദം
അഥർവ്വവേദം
6.ഏറ്റവും വലിയ ഉപനിഷത് ഏതാണ്
ബൃഹദാരണ്യകോപനിഷത്
7.ഏറ്റവും ചെറിയ ഉപനിഷത് ഏതാണ്
ഈശോവാസ്യം
8.ജയസംഹിത എന്ന പേരിലറിയപ്പെടുന്ന ഇതിഹാസം ഏതാണ്
മഹാഭാരതം
9.മഹാഭാരതത്തിന്റെ ആത്മാവ് എന്നറിയപ്പെടുന്നത് ഏത്
ഭഗവത്ഗീത
10.ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നു
ചാൾസ് വിൽകിൻസ്