1.പ്രസിദ്ധമായ ഗായത്രീമന്ത്രം ഏത് വേദത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്ഋഗ്വേദം 2.ഋഗ്വേദം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നുമാക്‌സ് മുള്ളർ 3.ഋഗ്വേദം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നുവള്ളത്തോൾ നാരായണമേനോൻ 4.സംഗീതത്തെക്കുറിച്ചു പ്രതിപാദിക്കുന്ന വേദം ഏതാണ്സാമവേദം 5.ഏത് വേദത്തിന്റെ ഉപവേദമാണ് ആയുർവേദംഅഥർവ്വവേദം 6.ഏറ്റവും വലിയ…