കേരളത്തിന്റെ വിസ്തീർണം എത്രയാണ്
38863 ച .കി മി
ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ വലുപ്പത്തിൽ എത്രാമത്തെ സ്ഥാനമാണ് കേരളം
21 മത് സ്ഥാനം
ഇന്ത്യൻ ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമാണ് കേരളം
1.18 %
ജനസംഖ്യാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ എത്രാമത്തെ സ്ഥാനത്താണ് കേരളം
12 മത് സ്ഥാനം
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാ ശതമാനം ഏത് സംസ്ഥാനത്താണ്
കേരളം
ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനം ഏത്
കേരളം
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം ഏത്
കോട്ടയം
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര ജില്ല ഏത്
എറണാകുളം