1.ജ്ഞാനപ്പാന രചിച്ചത് ആരായിരുന്നു
പൂന്താനം
2.മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏത്
അവകാശികൾ(വിലാസിനി)
3.കേരളം വളരുന്നു എന്ന കൃതിയുടെ കർത്താവ് ആര്
പാലാ നാരായണൻ നായർ
4.കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്‌തകം രചിച്ചത് ആര്
ഇ എം എസ്
5.കഥകളിയിലെ ആദ്യ ചടങ്ങ് ഏത്
കേളികൊട്ട്
6.കഥകളിയുടെ സാഹിത്യരൂപം ഏതാണ്
ആട്ടക്കഥ
7.കേരളശാകുന്തളം എന്നറിയപ്പെടുന്ന കൃതി ഏതാണ്
നളചരിതം ആട്ടക്കഥ
8.ഐതിഹ്യമാല രചിച്ചത് ആരായിരുന്നു
കൊട്ടാരത്തിൽ ശങ്കുണ്ണി
9.ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി ഏത്
ഗോദാവരി
10.ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ്
കാവേരി