Press "Enter" to skip to content

20-20 GK CHALLENGE FOR KERALA PSC

1.ഇന്ത്യയിൽ കോളനി സ്ഥാപിച്ച ആദ്യത്തെ യൂറോപ്യൻമാർ ആരായിരുന്നു

പോർച്ചുഗീസുകാർ

2.തോമസ് മൺറോ മദ്രാസിലും ബോംബെയിലും നടപ്പാക്കിയ ഭൂനികുതി സമ്പ്രദായത്തിന്റെ പേരെന്തായിരുന്നു

റയട്ട് വാരി സമ്പ്രദായം

3.1793 ൽ ബംഗാളിൽ ജമീന്ദാരി സമ്പ്രദായം നടപ്പാക്കിയത് ആരായിരുന്നു

കോൺവാലിസ്‌ പ്രഭു

4.ഇന്ത്യയിൽ രണ്ടാമതായി എത്തിയ യൂറോപ്യൻമാർ ആരായിരുന്നു

ഡച്ചുകാർ

5.കൊൽക്കത്തയിൽ ഫോർട്ട് വില്യം നിർമിച്ചത് ആരായിരുന്നു

ഇംഗ്ലീഷുകാർ

6.1772 ൽ സന്യാസി ലഹള നടന്നത് എവിടെയായിരുന്നു

ബംഗാൾ

7.ബ്രിട്ടീഷുകാർ സെന്റ് ജോർജ് കോട്ട നിർമിച്ചത് എവിടെയായിരുന്നു

ചെന്നൈ

8.ബാരക് പൂർ പട്ടാള ക്യാമ്പിൽ ഇന്ത്യക്കാരുടെ ലഹള നടന്നത് ഏത് വർഷമായിരുന്നു

1842

9.ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ വാണ്ടിവാഷ് യുദ്ധം നടന്നത് ഏത് വർഷമായിരുന്നു

1760 

10.സാന്താൾ ലഹള നടന്നത് ഏത് വർഷമായിരുന്നു

1854

11.വെല്ലൂർ ലഹള നടന്നത് ഏത് വർഷമായിരുന്നു

1806

12.ഇന്ത്യയിൽ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്ന യുദ്ധങ്ങൾ ഏത് പേരിലറിയപ്പെടുന്നു

കർണാട്ടിക് യുദ്ധങ്ങൾ

13.പ്ലാസി യുദ്ധം നടന്നത് ഏത് വർഷമായിരുന്നു

1757

14.ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യത്തെ രക്തസാക്ഷി ആരായിരുന്നു

മംഗൾ പാണ്ഡെ

15.ബഹാദൂർ ഷാ രണ്ടാമനെ ബ്രിട്ടീഷുകാർ നാട് കടത്തിയത് എവിടെക്കായിരുന്നു

ബർമ്മ

16.ബ്രിട്ടീഷുകാർ ഇന്ത്യയിൽ  ദ്വിഭരണം നടപ്പിലാക്കിയത് എവിടെയായിരുന്നു

ബംഗാൾ

17.ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം ഏതായിരുന്നു

പ്ലാസി യുദ്ധം

18.ഇന്ത്യയിലെ അവസാനത്തെ മുഗൾ ഭരണാധികാരി ആരായിരുന്നു

ബഹാദൂർ ഷാ രണ്ടാമൻ

19.ഡൽഹിയിൽ ബ്രിട്ടീഷ് വിരുദ്ധ കലാപം നയിച്ചത് ആരായിരുന്നു

ഭക്ത് ഖാൻ

20.ബ്രിട്ടീഷുകാരുടെ സൈനിക സഹായ വ്യവസ്ഥയിൽ ചേർന്ന ആദ്യ നാട്ടുരാജ്യം ഏതായിരുന്നു

ഹൈദരാബാദ്

Open chat
Send Hi to join our psc gk group