Press "Enter" to skip to content

IMPORTANT GK FOR KERALA PSC

1.വർണാന്ധത കണ്ടുപിടിച്ചത് ആരായിരുന്നു
ജോൺ ഡാൽട്ടൻ

2.ഭാരതപ്പുഴ ഉത്ഭവിക്കുന്നത് ഏത് മലനിരകളിൽ നിന്നാണ്
ആനമല

3.പക്ഷികളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
ഓർണിത്തോളജി

4.മാളവികാഗ്നിമിത്രം എന്ന നാടകം എഴുതിയത് ആരാണ്
കാളിദാസൻ

5.ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ പിന്നിൽ പ്രധാനപങ്ക് വഹിച്ച വിദേശശക്തികൾ ആരായിരുന്നു
ഡച്ചുകാർ

6.ഒന്നാം പാനിപത് യുദ്ധം നടന്നത് ഏത് വർഷമായിരുന്നു
1526 ഏപ്രിൽ 21

7.രണ്ടാം പാനിപത് യുദ്ധം നടന്നത് ഏത് വർഷമായിരുന്നു
1556 നവംബർ 5

8.നെയ്ത്തുകാരുടെ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
പാനിപത്

9.ലോകത്തിലെ പെട്രോളിയം ഉത്പാദക രാജ്യങ്ങളുടെ സംഘടന ഒപെക് നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1961

10.ഒപെക് സംഘടനയുടെ ആസ്ഥാനം എവിടെയാണ്
വിയന്ന

11.ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ
2.42 ശതമാനം

12.ഏത് രോഗം നിർണയിക്കാൻ ആണ് ഇഷിഹാര ടെസ്റ്റ് ഉപയോഗിക്കുന്നത്
വർണാന്ധത

13.വൃക്കകളെകുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
നെഫ്രോളജി

14.പ്രഭാതശാന്തതയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്
ദക്ഷിണ കൊറിയ

15.പക്ഷിക്കൂടുകളെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
കാലിയോളജി

Open chat
Click below to Join our Whatsapp Channel

https://whatsapp.com/channel/0029VaAgd89GehEI3Z8t7R1y