1.ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്
സിങ്ക്
2.ഇടിമിന്നലിൽ വൈദ്യുതി ഉണ്ടെന്നു കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു
ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
3.ആണവദുരന്തം ഉണ്ടായാൽ അവിടെയുള്ള ജനങ്ങൾക്ക് കഴിക്കാൻ നൽകുന്ന ഗുളിക ഏതാണ്
പൊട്ടാസിയം അയോഡൈഡ്
4.ഭാവിയുടെ ഇന്ധനം എന്ന് വിളിക്കപ്പെടുന്ന മൂലകം ഏതാണ്
HYDROGEN
5.വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്
അയൺ പൈറൈറ്റിസ്
6.സസ്യങ്ങളുടെ വളർച്ച അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്
ക്രസ്കോഗ്രഫ്
7.ശ്വാസകോശത്തിന്റെ ശേഷി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്
സ്പൈറോമീറ്റർ
8.ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്
ആൽബർട്ട് ഐൻസ്റ്റിൻ
9.ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്
കോൺകേവ് ലെൻസ്
10.ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്
കോൺവെക്സ് ലെൻസ്
11.ട്രക്കോമ രോഗം ഏത് അവയവത്തെയാണ് ബാധിക്കുന്നത്
കണ്ണ്
12.മനുഷ്യന്റെ കണ്ണിന്റെ കോർണിയ മാറ്റിവെക്കുന്ന ശസ്ത്രക്രിയയുടെ പേരെന്ത്
കെരാറ്റോ പ്ലാസ്റ്റി
13.ഹോമിയോ ചികിത്സാ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് ആരാണ്
സാമുവൽ ഹാനിമാൻ
14.ചെർണോബിൽ ദുരന്തം നടന്നത് ഏത് വർഷമായിരുന്നു
1986
15.കണ്ണിനുള്ളിൽ അസാധാരണമായ മർദ്ദം ഉളവാകുന്ന അവസ്ഥ ഏത്
ഗ്ലോക്കോമ