1.മീൻപിടുത്ത വല ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഫൈബർ ഏതാണ്
നൈലോൺ
2.ഗ്ളാസ് നിർമ്മാണ സമയത്തു ഫെറസ് ഓക്സൈഡ് ചേർത്താൽ ഗ്ലാസിന് ലഭിക്കുന്ന നിറം ഏതാണ്
ഒലീവ് പച്ച
3.ഏറ്റവും ശക്തി കൂടിയ റേഡിയോ ആക്റ്റീവ് മൂലകം ഏതാണ്
റേഡിയം
4.ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന പ്രക്രിയ ഏതാണ്
റേഡിയോ കാർബൺ ഡേറ്റിങ്
5.പാലിന്റെ പി എച് എത്രയാണ്
6.5
6.ആസ്പിരിന്റെ ശാസ്ത്രീയ നാമം എന്താണ്
അസ്റ്റയിൽ സാലിസിലിക് ആസിഡ്
7.അക്വ ഫോർട്ടിസ് എന്നറിയപ്പെടുന്ന ആസിഡ് ഏതാണ്
നൈട്രിക് ആസിഡ്
8.സ്വർണത്തിന്റെ അറ്റോമിക നമ്പർ എത്രയാണ്
79
9.ഫോസ്‌ഫറസ് എന്ന പദത്തിന്റെ അർത്ഥം എന്താണ്
ഞാൻ പ്രകാശത്തെ വഹിക്കുന്നു
10.ലെഡ് സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ്
സൾഫ്യുറിക് ആസിഡ്
11.സ്വർണത്തിന്റെ ശുദ്ധത പരിശോധിക്കാൻ ഉപയോഗിക്കുന്ന ആസിഡ് ഏതാണ്
നൈട്രിക് ആസിഡ്
12.സ്വർണത്തിന്റെയും വെള്ളിയുടെയും സങ്കരം ഏതാണ്
ഇലക്ട്രം
13.സ്ഥിരകാന്തങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ്
അൽനിക്കോ
14.ഏത് ലോഹത്തിന്റെ അയിരാണ് മാലക്കൈറ്റ്
ചെമ്പ്
15.ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് സ്റ്റെർലിങ് സിൽവർ
വെള്ളി ,ചെമ്പ്
16.ഭോപ്പാൽ ദുരന്തത്തിന് കാരണമായ വാതകം ഏതാണ്
മീതൈൽ ഐസോ സയനേറ്റ്
17.യെല്ലോ കേക്ക് എന്നത് ഏത് ലോഹത്തിന്റെ സംയുക്തമാണ്
യുറേനിയം ഓക്സൈഡ്
18.കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ്
സിൽവർ അയോഡൈഡ്
19.ഹരിത ഗൃഹ പ്രഭാവത്തിനു കാരണമായ വാതകം ഏതാണ്
കാർബൺ ഡയോക്സൈഡ്
20.ഐസ് പ്ളാന്റുകളിൽ ഉപയോഗിക്കുന്ന വാതകം ഏതാണ്
അമോണിയ