1.ചെടികളുടെ പുഷ്പ്പിക്കലിന് സഹായിക്കുന്ന ഹോർമോൺ ഏതാണ്
                    ഫ്ലോറിജൻ
2.അന്തർദേശീയ ജൈവവൈവിധ്യ കേന്ദ്രത്തിന്റെ ആസ്ഥാനം എവിടെ
                    റോം
3.ഏത് ലോഹത്തിന്റെ അയിരാണ് ഗലീന
                    ലെഡ്
4.രസതന്ത്രത്തിൽ അളവുതൂക്ക സമ്പ്രദായം ആവിഷ്കരിച്ചത് ആരായിരുന്നു
                    ലാവോസിയ
5.ജൈവവർഗ്ഗീകരണത്തിന്റെ ഉപജ്ഞാതാവ് ആരാണ്
                    കാൾ ലിനേയസ്
6.രോഗ പ്രതിരോധ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരെ
                    എഡ്വേഡ് ജെന്നർ
7.മനഃശാസ്ത്ര അപഗ്രഥനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
                    സിഗ്മണ്ട് ഫ്രോയിഡ്
8.വസൂരി വാക്സിൻ കണ്ടെത്തിയത് ആരായിരുന്നു
                    എഡ്വേഡ് ജെന്നർ
9.മൈക്രോ ബയോളജിയുടെ പിതാവായി അറിയപ്പെടുന്നത് ആരെ
                    ലൂയി പാസ്ചർ
10.ആസ്പിരിൻ കണ്ടെത്തിയത് ആരായിരുന്നു
                    ഫെലിക്സ് ഹോഫ്മാൻ
11.ലോകത്തിലാദ്യമായി കണ്ടെത്തിയ ആന്റിബയോട്ടിക് ഏതായിരുന്നു
                    പെനിസിലിൻ
12.പോളിയോ വാക്സിൻ കണ്ടുപിടിച്ചത് ആരായിരുന്നു
                    ജോനാസ് ഇ സൽക്
13.ഓറൽ പോളിയോ വാക്സിൻ കണ്ടുപിടിച്ചത് ആരായിരുന്നു
                    ആൽബർട്ട് ബ്രൂസ് സാബിൻ
14.ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
                    ഹിപ്പോക്രാറ്റസ്
15.ആധുനിക അനാട്ടമിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
                    ആൻഡ്രു വെസാലിയാസ്
16.ജനിതക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
                    ഗ്രിഗർ മെന്റൽ
17.കൃത്രിമ ജീൻ കണ്ടെത്തിയതിനു നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ വംശജൻ ആരായിരുന്നു
                    ഹർ ഗോവിന്ദ് ഖുറാനെ
18.സ്റ്റെതസ്കോപ് കണ്ടുപിടിച്ചത് ആരായിരുന്നു
                    റെനേ ലെനാക്
19.ഹൃദയ ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
                    ക്രിസ്റ്റിയൻ ബെർണാഡ്
20.പെനിസിലിൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരായിരുന്നു
                    അലക്സാണ്ടർ ഫ്ലെമിംഗ്

