Press "Enter" to skip to content

Kerala PSC GK

KERALA FACTS ,HISTORY,ARTS,CULTURE QUESTIONS FOR KERALA PSC

1.തിരുകൊച്ചി സംയോജനം നടന്നത് ഏത് വർഷമായിരുന്നു1949 ജൂലൈ 1 2.ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് ഏത് വർഷമായിരുന്നു1920 3.തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നുപട്ടംതാണുപിള്ള 4.കേന്ദ്രബജറ്റ് അവതരിപ്പിച്ച ഏക മലയാളി ആര് –ജോൺമത്തായി 5.കേരളപിറവി സമയത്തെ…

General Science – Kerala PSC

1.വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്അയൺപൈറിറ്റിസ് 2.പോസിട്രോൺ കണം കണ്ടുപിടിച്ചത് ആരായിരുന്നുകാൾ ആൻഡേഴ്‌സൺ 3.കോസ്മിക് കിരണങ്ങൾ കണ്ടുപിടിച്ചത് ആരായിരുന്നുവിക്ടർ ഹെസ് 4.പരീക്ഷണശാലയിൽ ആദ്യമായി അമിനോആസിഡ് നിർമിച്ചത് ആരായിരുന്നുസ്റ്റാൻലിമില്ലർ 5.മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്ഹൈഡ്രോസയാനിക്ആസിഡ് 6.ഹൃദയത്തിനു…

KERALA PSC – Important Science Questions

1.” മിൽക്ക് ഓഫ് മഗ്‌നീഷ്യ ” എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്മഗ്നീഷ്യംഹൈഡ്രോക്സൈഡ് 2.വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്എഡ്യുസാറ്റ് 3.ടേബിൾഷുഗർ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്സുക്രോസ് 4.പുകയില വിരുദ്ധദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്മെയ് 31 5.മനുഷ്യരിൽ എത്ര…

KERALA PSC – Important Science Questions

1.നേഷനൽ കെമിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെയാണ്പൂനെ 2.പെൻഗ്വിൻ പക്ഷികളുടെ വാസസ്ഥലത്തിന്റെ പേരെന്താണ്റൂക്കറി 3.ഇന്ത്യയിലെ തോമസ് ആൽവാ എഡിസൺ എന്നറിയപ്പെട്ടിരുന്നത് ആരെജി ഡി നായിഡു 4.ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന സസ്യം ഏതാണ്ജിങ്കൊ 5.മലേറിയ രോഗത്തിന്റെ…

SCIENCE

1.ടേബിൾഷുഗർ എന്നറിയപ്പെടുന്നത് ഏത് പദാർത്ഥമാണ്സുക്രോസ് 2.വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്ന കാർഷിക ഉൽപ്പന്നം ഏത്കശുവണ്ടി 3.ഡോട്ട്സ് ചികിത്സാരീതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുക്ഷയം 4.ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്ന ലോഹം ഏതാണ്ഗ്രാഫൈറ്റ് 5.സോഡാജലത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്കാർബോണിക്ആസിഡ് 6.ഭൂമിയുടെ…

Kerala PSC Important Science Questions | Kerala PSC GK

This Kerala PSC Science Notes are collected from Kerala PSC previous questions. 1.ടെറ്റനി രോഗം ബാധിച്ച ആളുടെ രക്തത്തിൽ ഏത് ഘടകത്തിന്റെ കുറവായിരിക്കും ഉണ്ടായിരിക്കുക കാൽസ്യം 2.ഫെർമെന്റെഷന്റെ ഫലമായി ഉണ്ടാകുന്ന…

Open chat
Send Hi to join our psc gk group