BIOLOGY QUESTIONS | DAILY 15 | daily biology A ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ?Ans: A2.A രക്ത ഗ്രൂപ്പ് ഉള്ളവരുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡി?Ans: B ആന്റി ബോഡികൾ ഇല്ലാത്ത…
Kerala PSC GK
1.മദ്യത്തോടുള്ള അമിത ആസക്തി ?Ans : ഡിപ്സോമാനിയ കരളിൽ സൂക്ഷിച്ചിരിക്കുന്ന കാർബോഹൈഡ്രേറ്റ്?Ans: ഗ്‌ളൈക്കോജൻ അമിത മദ്യപാനം മൂലം കരളിനെ ഉണ്ടാകുന്ന ജീർണ അവസ്ഥ?Ans: സിറോസിസ്4 കരൾ നിർമ്മിക്കുന്ന വിഷവസ്തു?Ans: അമോണിയ5 . ബിലിറൂബിൻ ശരീരഭാഗങ്ങളിൽ…
1.തെക്കേ അമേരിക്കയിലെ പുൽമേടുകൾ ഏത് പേരിലറിയപ്പെടുന്നുപാംപസ് 2.ഭൂമിയിലെ ഏറ്റവും വലിയ ദ്വീപസമൂഹം ഏതാണ്ഇൻഡോനേഷ്യ 3.കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മണ്ണ് ഏതാണ്ലാറ്ററൈറ്റ് മണ്ണ് 4.ഇന്ത്യയിൽ രണ്ടു തവണ ആക്റ്റിങ് പ്രധാനമന്ത്രിയായ വ്യക്തി ആരായിരുന്നുഗുൽസാരിലാൽ നന്ദ…
syllabus for keralapsc 12 level preliminary,detaild syllabus for kerala psc plus two level preliminary exam,details of keralapsc 12 level preliminary syllabus,syllabus details kpsc 12 level…
1.വർണാന്ധത കണ്ടുപിടിച്ചത് ആരായിരുന്നുജോൺ ഡാൽട്ടൻ 2.ഭാരതപ്പുഴ ഉത്ഭവിക്കുന്നത് ഏത് മലനിരകളിൽ നിന്നാണ്ആനമല 3.പക്ഷികളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നുഓർണിത്തോളജി 4.മാളവികാഗ്നിമിത്രം എന്ന നാടകം എഴുതിയത് ആരാണ്കാളിദാസൻ 5.ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ പിന്നിൽ പ്രധാനപങ്ക് വഹിച്ച…
1.ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യത്തെ നോവൽ ഏതാണ്ദുർഗേശ നന്ദിനി 2.ലോക്‌സഭാ സ്പീക്കർ ആയതിനു ശേഷം രാഷ്ട്രപതിയായ വ്യക്തി ആരായിരുന്നുനീലം സഞ്ജീവ റെഡ്ഢി 3.പ്രപഞ്ചത്തിൽ എത്ര തരത്തിലുള്ള ഗാലക്സികളാണ് കാണപ്പെടുന്നത്3 4.പ്രസിദ്ധമായ ഫത്തേപുർ സിക്രി പണികഴിപ്പിച്ചത്…