Press "Enter" to skip to content

BIOLOGY QUESTIONS | DAILY 15 | daily biology

………

1.മദ്യത്തോടുള്ള അമിത ആസക്തി ?
Ans : ഡിപ്സോമാനിയ

  1. കരളിൽ സൂക്ഷിച്ചിരിക്കുന്ന കാർബോഹൈഡ്രേറ്റ്?
    Ans: ഗ്‌ളൈക്കോജൻ
  2. അമിത മദ്യപാനം മൂലം കരളിനെ ഉണ്ടാകുന്ന ജീർണ അവസ്ഥ?
    Ans: സിറോസിസ്
    4 കരൾ നിർമ്മിക്കുന്ന വിഷവസ്തു?
    Ans: അമോണിയ
    5 . ബിലിറൂബിൻ ശരീരഭാഗങ്ങളിൽ കലർന്ന് കലകളിൽ വ്യാപിക്കുന്ന രോഗം?
    Ans : മഞ്ഞപ്പിത്തം
  3. കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം?
    Ans: പിത്തരസം
  4. അമിതമായാൽ കരളിൽ അടിയുന്ന വൈറ്റമിൻ?
    Ans : A
  5. ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭിക്കാത്ത അവസ്ഥ?
    Ans : അസ്‌ഫീക്സിയ
  6. ശ്വസന സമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിലെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
    Ans: സ്പൈറോ മീറ്റർ
  7. ബ്രോങ്കൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?
    Ans : ശ്വാസകോശം
  8. ഓക്സിജൻ ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം?
    Ans : ഹീമോഗ്ലോബിൻ
  9. ഹീമോഗ്ലോബിനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ വാഹക ഘടകം?
    Ans: ഇരുമ്പ്
  10. സാർസ് രോഗം ബാധിക്കുന്ന ശരീരഭാഗം?
    Ans: ശ്വാസകോശം
  11. ന്യൂമോണിയ ബാധിക്കുന്ന ശരീരഭാഗം?
    Ans: ശ്വാസകോശം
  12. എംഫൈസീമ രോഗം ബാധിക്കുന്ന ശരീരഭാഗം?
    Ans : ശ്വാസകോശം
Open chat
Send Hi to join our psc gk group