Press "Enter" to skip to content

MODEL EXAM FOR KERALA PSC PLUS TWO LEVEL PRELIMINARY – 15

`ജലദോഷത്തിനു കാരണമായ അണുജീവി ഏതാണ്

Correct! Wrong!

കേന്ദ്ര സംഗീത നാടക അക്കാദമി നിലവിൽ വന്നത് ഏത് വർഷമായിരുന്നു

Correct! Wrong!

ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് ആരെയാണ്

Correct! Wrong!

വിറ്റാമിൻ എ യുടെ അഭാവം കാരണമുണ്ടാകുന്ന രോഗം ഏതാണ്

Correct! Wrong!

ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു

Correct! Wrong!

Open chat