1.കവീർ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ഇറാൻ
2.ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന രാജ്യം ഏതാണ്
ബ്രസീൽ
3.തെക്കു പടിഞ്ഞാറൻ മൺസൂണിന്റെ മറ്റൊരു പേരെന്താണ്
കാലവർഷം(ഇടവപ്പാതി)
4.വടക്ക് കിഴക്കൻ മൺസൂൺ കേരളത്തിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്
തുലാവർഷം
5.സുമാത്ര ദ്വീപ് ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്
ഇന്ത്യൻ മഹാസമുദ്രം
6.ഗംഗ നദിയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന പദ്ധതിയുടെ പേരെന്ത്
നമാമി ഗംഗ