1.ഏത് രോഗം തിരിച്ചറിയാനാണ് എലിസ ടെസ്റ്റ് ചെയ്യുന്നത്
എയ്‌ഡ്‌സ്
2.കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മന്ത്രിസഭ അധികാരത്തിൽ വന്നത് ഏത് വർഷമായിരുന്നു
1957
3.ഹർഷവംശ ഭരണത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു
കാനൂജ്
4.കൊങ്കൺ റയിൽവേയുടെ നീളം എത്രയാണ്
760 കി മി
5.സൂര്യപ്രകാശം ഭൂമിയിലെത്താൻ എത്ര സെക്കൻഡ് സമയം എടുക്കും
500 സെക്കൻഡ്
6.ഡൽഹി ഭരിച്ച മുഗൾ വനിത ഭരണാധികാരി ആരായിരുന്നു
റസിയ സുൽത്താന
7.ഇന്ത്യയിൽ സ്‌പീഡ് പോസ്റ്റ് നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1986
8.ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
ഫിൻലാൻഡ്
9.ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ ആരായിരുന്നു
സരോജിനി നായിഡു
10.ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത നേടിയ ജില്ല ഏതായിരുന്നു
എറണാകുളം