ശ്രീനാരായണ ധർമപരിപാലനയോഗം സ്ഥാപിതമായത് ഏത് വർഷമാണ്
1903
ഈഴവ മഹാജനസഭ സ്ഥാപിച്ചത് ആരായിരുന്നു
ഡോ .പൽപ്പു
1920 ൽ വടകരയിൽ സിദ്ധസമാജം സ്ഥാപിച്ചത് ആരായിരുന്നു
സ്വാമി ശിവാനന്ദ പരമഹംസർ
1916 ൽ ചെറിയഴീക്കൽ അരയവംശ പരിപാലനയോഗം സ്ഥാപിച്ചത് ആരായിരുന്നു
ഡോ .വേലുക്കുട്ടി അരയൻ
1914 ൽ നായർ ഭൃത്യജന സംഘം സ്ഥാപിച്ചത് ആരായിരുന്നു
മന്നത്തു പത്മനാഭൻ
ഏത് ദേശീയ സംഘടനയുടെ മാതൃകയിലാണ് നായർ സർവീസ് സൊസൈറ്റി സ്ഥാപിക്കപ്പെട്ടത്
സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി
1921 ൽ തിരുവിതാംകൂർ ചേരമർ മഹാസഭക്കു രൂപം നൽകിയത് ആരായിരുന്നു
പാമ്പാടി ജോൺ ജോസഫ്
ജാതിനാശിനി സഭ രൂപീകരിച്ചത് ആരായിരുന്നു
ആനന്ദതീർത്ഥൻ
1836 ൽ സമത്വസമാജം സ്ഥാപിച്ചത് ആരായിരുന്നു
വൈകുണ്ഠസ്വാമി
ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആരായിരുന്നു
വാഗ്ഭടാനന്ദൻ
ഈഴവസമാജം എന്ന സംഘടന രൂപീകരിച്ചത് ആരായിരുന്നു
ടി കെ മാധവൻ
വിദ്യാപോഷിണി എന്ന സാംസ്കാരികസംഘടന സ്ഥാപിച്ചത് ആരായിരുന്നു
സഹോദരൻ അയ്യപ്പൻ
ആനന്ദമഹാസഭ രൂപീകരിച്ചത് ആരായിരുന്നു
ബ്രഹ്മാനന്ദശിവയോഗി
അഖില തിരുവിതാംകൂർ മുസ്ലിം മഹാജനസഭ ,ഐക്യമുസ്ലിം സംഘം എന്നിവ രൂപീകരിച്ചത് ആരായിരുന്നു
വക്കം മൗലവി
സഹോദരപ്രസ്ഥാനം സ്ഥാപിച്ചത് ആരായിരുന്നു
സഹോദരൻ അയ്യപ്പൻ
1907 ൽ അരയസമാജം സ്ഥാപിച്ചത് ആരായിരുന്നു
പണ്ഡിറ്റ് കറുപ്പൻ
1909 ൽ പ്രത്യക്ഷരക്ഷ ദൈവസഭ സ്ഥാപിച്ചത് ആരായിരുന്നു
കുമാരഗുരുദേവൻ
ആത്മബോധോദയസംഘം ,ആത്മബോധിനിസംഘം എന്നിവ സ്ഥാപിച്ചത് ആരായിരുന്നു
ശുഭാനന്ദ ഗുരുദേവൻ
കാലടിയിലെ ശ്രീകൃഷ്‌ണാശ്രമം സ്ഥാപിച്ചത് ആരായിരുന്നു
സ്വാമി ആഗമനന്ദൻ
കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയായ തിരുവിതാംകൂർ ലേബർ
അസോസിയേഷൻ സ്ഥാപിച്ചത് ആരായിരുന്നു
വാടപ്പുറം പി കെ ബാവ