ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് ഏതായിരുന്നു
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770)
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1935
റിസർവ് ബാങ്ക് ദേശസാത്കരിച്ചത് ഏത് വർഷമായിരുന്നു
1949
റിസർവ് ബാങ്കിന്റെ ആദ്യത്തെ ഗവർണർ ആരായിരുന്നു
ഓസ്ബോൺ ആർകൽ സ്മിത്ത്
റിസർവ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യത്തെ ഗവർണർ ആരായിരുന്നു
സി ഡി ദേശ്‌മുഖ്
ഇന്ത്യയിൽ ഒന്നാം ഘട്ടം ദേശസാൽക്കരണം നടന്നത് ഏത് വർഷമായിരുന്നു
1969
ഇന്ത്യയിൽ രണ്ടാം ഘട്ടം ദേശസാൽക്കരണം നടന്നത് ഏത് വർഷമായിരുന്നു
1980
സിഡ്ബിയുടെ ആസ്ഥാനം എവിടെയാണ്
ലക്‌നൗ
ഇന്ത്യയിൽ ആദ്യമായി സ്വയം പിരിഞ്ഞുപോകൽ പദ്ധതി ഏർപ്പെടുത്തിയ ബാങ്ക് ഏതായിരുന്നു
പഞ്ചാബ് നാഷണൽ ബാങ്ക്
മുഴുവൻ വായ്പാ സമ്പ്രദായങ്ങളുടെയും നിയന്ത്രകനായി അറിയപ്പെടുന്ന സ്ഥാപനം ഏത്
നബാർഡ്