1.എപ്സം സാൾട്ട് എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്
മഗ്നീഷ്യം സൾഫേറ്റ്
2.ആദ്യ ഭൗമ ഉച്ചകോടി നടന്നത് എവിടെയായായിരുന്നു
റിയോഡി ജനീറോ
3.സൂര്യപ്രകാശത്തിനു ചൂടിനുകരണമായ കിരണം ഏതാണ്
ഇൻഫ്രാറെഡ് കിരണം
4.ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്
അലൂമിനിയം
5.ഏത് രോഗം തിരിച്ചറിയാനാണ് എലിസ ടെസ്റ്റ് നടത്തുന്നത്
എയ്ഡ്സ്
6.ചൂടാക്കിയാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏതാണ്
വിറ്റാമിൻ സി
7.ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് മയോപ്പിയ
കണ്ണ്
8.വർണാന്ധത കണ്ടുപിടിച്ചത് ആരായിരുന്നു
ജോൺ ഡാൽട്ടൻ
9.പക്ഷികളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
ഓർണിത്തോളജി
10.സൂര്യപ്രകാശത്തിൽ ഏഴു ഘടകവർണങ്ങൾ ഉണ്ടെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരായിരുന്നു
ഐസക് ന്യുട്ടൺ
11.മനുഷ്യചർമത്തിനു നിറം നൽകുന്ന വർണവസ്തു ഏതാണ്
മെലാനിൻ
12.മനുഷ്യന്റെ ശ്വാസകോശത്തെ പൊതിരിഞ്ഞിരിക്കുന്ന ആവരണത്തിന്റെ പേരെന്താണ്
പ്ലൂറ
13.റെറ്റിനോൾ എന്ന പേരിലറിയപ്പെടുന്ന വിറ്റാമിൻ ഏതാണ്
വിറ്റാമിൻ എ
14.അയോണിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്
അറീനിയസ്
15.കാർബൺ ഡയോക്സൈഡ് കണ്ടുപിടിച്ചത് ആരായിരുന്നു
ജോസഫ് ബ്ലാക്ക്