Last updated on December 19, 2023
1.ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ്
ഓക്സിജൻ
2.ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്
അലൂമിനിയം
3.ഹിമാചൽ പ്രദേശിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്
ഷിപ്കില ചുരം
4.ആംനെസ്റ്റി ഇൻറർനാഷണലിന്റെ ആസ്ഥാനം എവിടെയാണ്
ലണ്ടൻ
5.ആധാർ നിയമം നിലവിൽ വന്നത് എപ്പോളായിരുന്നു
2016 മാർച്ച് 26
6.ലാഹുൽ സ്പിതി താഴ്വര ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
ഹിമാചൽ പ്രദേശ്
7.രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ ഏത് പേരിലറിയപ്പെടുന്നു
ഹൈപ്പോ ടെൻഷൻ
8.രക്തസമ്മർദ്ദം കൂടുന്ന അവസ്ഥ ഏത് പേരിലറിയപ്പെടുന്നു
ഹൈപ്പർ ടെൻഷൻ
9.മനുഷ്യഹൃദയം സങ്കോചിക്കുമ്പോൾ ഉണ്ടാകുന്ന മർദ്ദത്തെ ഏത് പേരിലറിയപ്പെടുന്നു
സിസ്റ്റോളിക് മർദ്ദം
10.മനുഷ്യഹൃദയം വികസിക്കുമ്പോൾ ഉണ്ടാകുന്ന മർദ്ദത്തെ ഏത് പേരിലറിയപ്പെടുന്നു
ഡയസ്റ്റോളിക് മർദ്ദം
https://whatsapp.com/channel/0029VaAgd89GehEI3Z8t7R1y