Last updated on September 8, 2021
1.മഴത്തുള്ളികൾ ഗോളാകൃതിയിലാവാൻ കാരണമെന്താണ്
പ്രതലബലം
2.പെൻസിൽ ലെഡ് നിർമിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപം ഏതാണ്
ഗ്രാഫൈറ്റ്
3.വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതകം ഏതാണ്
ക്ളോറിൻ
4.ഏത് തരം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്
ഈഡിസ് ഈജിപ്തി
5.വീൽസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ്
എലിപ്പനി
6.ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമമൂലകം ഏതാണ്
ടെക്നീഷ്യം
7.തരംഗദൈർഘ്യം ഏറ്റവും കൂടിയ നിറം ഏതാണ്
ചുവപ്പ്
8.അയേൺ സൾഫേറ്റ് സംയുക്തത്തിന്റെ നിറം എന്താണ്
ഇളം പച്ച
9.ഇ സി ജി കണ്ടുപിടിച്ചത് ആരായിരുന്നു
വില്യം എന്തോവൻ
10.ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ഫിബ്രവരി 28
11.ആദ്യമായി പരീക്ഷണശാലയിൽ യൂറിയ നിർമിച്ചത് ആരായിരുന്നു
ഫ്രെഡറിക് വൂളർ
12.മനുഷ്യന് ഏറ്റവും വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്രയാണ്
25 സെ മി
13. പ്രിൻസിപ്പിയ മാത്തമാറ്റിക്ക ‘ എന്ന ഗ്രന്ഥം രചിച്ചത് ആരായിരുന്നു
ഐസക് ന്യുട്ടൺ
14.സോഡിയം വേപ്പർ ലാമ്പിൽ നിന്നും ഉണ്ടാകുന്ന പ്രകാശത്തിൻറെ നിറം എന്താണ്
മഞ്ഞ
15.കോശങ്ങളിലെ പവർ ഹൗസ് എന്നറിയപ്പെടുന്ന വസ്തു ഏതാണ്
മൈറ്റോകോൺട്രിയ