1.ആദ്യമായി ഫിലമെന്റ് ലാംപ് നിർമിച്ചത് ആരായിരുന്നു
എഡിസൺ
2.ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത് ആരായിരുന്നു
മാക്സ് പ്ലാങ്ക്
3.പ്രകാശതീവ്രതയുടെ യുണിറ്റ് ഏതാണ്
കാൻഡെല
4.സൂര്യപ്രകാശത്തിലെ തപാകിരണങ്ങൾ എന്നറിയപ്പെടുന്നത് ഏതാണ്
ഇൻഫ്രാറെഡ് കിരണങ്ങൾ
5.വിദൂരവസ്തുക്കളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണം ഏതാണ്
ഇൻഫ്രാറെഡ്
6.മനുഷ്യന് ചുവപ്പ് ,പച്ച എന്നീ നിറങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുന്ന രോഗം ഏതാണ്
വർണാന്ധത
7.ഡാൽട്ടണിസം എന്ന പേരിലറിയപ്പെടുന്ന രോഗം ഏതാണ്
വർണാന്ധത
8.ശബ്ദത്തെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
അക്കോസ്റ്റിക്സ്
9.മൂലകങ്ങളുടെ ആവർത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു
ദിമിത്രി മെൻഡലീവ്
10.ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ റബ്ബർ ഏതാണ്
നിയോപ്രീൻ
11.അറ്റോമിക് ക്ളോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം ഏതാണ്
സീസിയം
12.TNT എന്ന പേരിലറിയപ്പെടുന്ന സ്ഫോടകവസ്തുവിന്റെ രാസനാമം എന്താണ്
ട്രൈ നൈട്രോ ടൊളുവിൻ
13.ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം ഏതാണ്
സിനോൺ , സീസിയം (36 എണ്ണം )
14.ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത് ആരായിരുന്നു
റുഥർഫോഡ്
15.ലോകത്തിൽ ആദ്യത്തെ വിജയകരമായ ഹൃദയകൈമാറ്റ ശസ്ത്രക്രിയ നടത്തിയത് ആരായിരുന്നു
ഡോ .ക്രിസ്റ്റിയൻ ബെർണാഡ് (1967)