1.കൈഗ ആണവനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
കർണാടകം
2.കാർബൺ -14 ഐസോടോപ്പിന്റെ അർദ്ധായുസ് എത്ര വർഷമാണ്
5760 വർഷം
3.വാട്ടർ ഗ്യാസ് എന്നത് ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ്
CO ,H
4.റെയിൽവേയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
സ്റ്റീഫൻസൺ
5.ഇന്ത്യയിൽ സ്പേസ് കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1972
6.ആദംസ് ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി ഏതാണ്
തൈറോയിഡ് ഗ്രന്ഥി
7.മിന്നൽ സമയത്തു അന്തരീക്ഷ വായുവിലുണ്ടാകുന്ന വാതകം ഏതാണ്
നൈട്രിക് ഓക്സൈഡ്
8.ആഭരണങ്ങൾ നിർമിക്കുന്നത് എത്ര കാരറ്റ് സ്വർണം ഉപയോഗിച്ചാണ്
22 കാരറ്റ്
9.ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് ഏത് വർഷമായിരുന്നു
1975
10.സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്
മഞ്ഞ
11.കാന്തത്തിന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ്
അൽനിക്കോ
12.വാക്സിൻ എന്ന പദത്തിന്റെ അർഥം എന്താണ്
പശു
13.ഐ എസ് ആർ ഒ സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1969
14.സൂക്ഷ്മങ്ങളായ അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുന്ന പ്രതിഭാസത്തെ എന്ത് പറയുന്നു
ഡിഫ്രാക്ഷൻ
15.ഉയർന്ന താപനില അളക്കുന്ന ഉപകരണം ഏതാണ്
പൈറോമീറ്റർ