1.ഏത് രാജ്യത്തെ വസ്ത്രരീതിയാണ് കിമോണോ
ജപ്പാൻ
2.വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്
എഡ്യൂസാറ്റ്
3.അക്കിത്തം എന്നത് ഏത് എഴുത്തുകാരന്റെ തൂലികാനാമമാണ്
അച്യുതൻ നമ്പൂതിരി
4.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരി ആരായിരുന്നു
മീരാഭായ്
5.ഹീനയാനം ,മഹായാനം എന്നിവ ഏത് മതത്തിന്റെ ഉപവിഭാഗങ്ങളാണ്
ബുദ്ധമതം
6.ശാന്തിനികേതൻ സ്ഥാപിച്ചത് ആരായിരുന്നു
രവീന്ദ്രനാഥ് ടാഗോർ
7.യുനെസ്കോയുടെ ലോകപൈതൃക പദവി ലഭിച്ച കേരളീയ കലാരൂപം ഏതാണ്
കൂടിയാട്ടം
8.അക്ബർ നാമ എന്ന പുസ്തകം എഴുതിയത് ആരായിരുന്നു
അബുൽ ഫസൽ
9.രാമചരിതമാനസം എന്ന കൃതി രചിച്ചത് ആരായിരുന്നു
തുളസിദാസ്
10.കഥകളിയുടെ ആദ്യത്തെ ചടങ്ങ് ഏത് പേരിലറിയപ്പെടുന്നു
കേളികൊട്ട്
11.ഗണിത ശാസ്ത്രജ്ഞന്മാരുടെ ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം ഏതാണ്
ഇലമെൻറ്സ്
12.ഫ്രഞ്ച് വിപ്ലവത്തിന്റെ വേദപുസ്തകം എന്നറിയപ്പെടുന്ന ഗ്രന്ഥം ഏതാണ്
സോഷ്യൽ കോൺട്രാക്റ്റ്
13.മലയാളത്തിലെ ആദ്യ സന്ദേശകാവ്യം ഏതാണ്
ഉണ്ണുനീലി സന്ദേശം
14.ഋതുക്കളുടെ കവി എന്നറിയപ്പെടുന്നത് ആരെ
ചെറുശ്ശേരി
15.കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥം എഴുതിയത് ആരാണ്
ഇന്ദുചൂഢൻ