Last updated on September 25, 2022
1.ബൈബിളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചേർന്നു സി വി ബാലകൃഷ്ണൻ രചിച്ച നോവൽ ഏതാണ്
ആയുസിന്റെ പുസ്തകം
[WATU 2]
2.ഗീത ഗോവിന്ദം എന്ന കൃതിയിലെ ഗാനങ്ങൾ ഏത് പേരിലറിയപ്പെടുന്നു
അഷ്ടപദി
3.ഗവർണറായ ആദ്യ മലയാളി ആരായിരുന്നു
വി പി മേനോൻ
4.ഉള്ളൂർ എഴുതിയ മഹാകാവ്യത്തിന്റെ പേരെന്ത്
ഉമാകേരളം
5.മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ഓർമക്കായി ഫിറോസ് ഷാ തുഗ്ലക്ക് ഉത്തർപ്രദേശിൽ നിർമിച്ച നഗരം ഏതാണ്
ജോൻപൂർ
6.സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു
എം പി പോൾ
7.അനിമൽസ് പീപ്പിൾ എന്ന കൃതി രചിച്ചത് ആരായിരുന്നു
ഇന്ദ്ര സിൻഹ
8.ഖിലാഫത് പ്രസ്ഥാനം സ്ഥാപിച്ചത് ആരായിരുന്നു
മുഹമ്മദ് അലി ,ഷൗക്കത് അലി
9.നാഗാർജുനസാഗർ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
കൃഷ്ണ നദി
10.ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമീഷൻ നിലവിൽ വന്നത് എപ്പോളായിരുന്നു
1950 ജനുവരി 25