1.മെസപ്പൊട്ടോമിയൻ സംസ്‌കാരം നിലനിന്നിരുന്നത് ഇന്നത്തെ ഏത് രാജ്യത്തായിരുന്നു
ഇറാഖ്
2.മെസപ്പൊട്ടോമിയ എന്ന വാക്കിന്റെ അർത്ഥം എന്താണ്
നദികൾക്കിടയിലെ രാജ്യം
3.മെസപ്പൊട്ടോമിയയിലെ സുമേറിയൻ ജനത വികസിപ്പിച്ചെടുത്ത ലിപി ഏതാണ്
ക്യൂണിഫോം
4.കലണ്ടർ കണ്ടുപിടിച്ചത് ഏത് ജനത ആയിരുന്നു
മെസപ്പൊട്ടോമിയ
5.ഈജിപ്തിനെ നൈലിന്റെ ദാനം എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു
ഹെറോഡോട്ടസ്
6.ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
ഹെറോഡോട്ടസ്
7.പ്രാചീന ഈജിപ്തിലെ പ്രധാന ദേവൻ ആരായിരുന്നു
സൂര്യദേവൻ
8.ഈജിപ്തുകാർ വികസിപ്പിച്ചെടുത്ത ലിപി ഏതാണ്
ഹൈറോഗ്ലിഫിക്സ് ലിപി
9.സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ നിർമിച്ചത് ആരായിരുന്നു
ഈജിപ്‌ത് ജനത
10.ദശാംശ സമ്പ്രദായത്തിലുള്ള ഗണനരീതി വികസിപ്പിച്ചെടുത്തത് ഏത് ജനത ആയിരുന്നു
ഈജിപ്‌ത് ജനത