20000 ഹേർട്സിൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദം ഏത് പേരിലറിയപ്പെടുന്നു
                    അൾട്രാ സോണിക് ശബ്ദം
20 ഹെർട്സിൽ കുറവുള്ള ശബ്ദം ഏത് പേരിലറിയപ്പെടുന്നു
                    ഇൻഫ്രാസോണിക് ശബ്ദം
ശബ്ദത്തേക്കാൾ രണ്ട് ഇരട്ടി വേഗതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം ഏതാണ്
                    സൂപ്പർ സോണിക്
സാധാരണ ശബ്ദത്തിന്റെ പകുതി വേഗം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം ഏതാണ്
                    സബ് സോണിക്
ശബ്ദത്തിന്റെ 5 ഇരട്ടി വേഗതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം ഏതാണ്
                    ഹൈപ്പർ സോണിക്
ശബ്ദത്തിന്റെ വായുവിലൂടെയുള്ള വേഗം ഏത് പേരിലറിയപ്പെടുന്നു
                    മാക് നമ്പർ