1.തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി ആരായിരുന്നു
റാണി ഗൗരി ലക്ഷ്മിഭായ്
2.ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏത്
ആറ്റിങ്ങൽ കലാപം
3.പ്രാചീനകാലത്തു ചൂർണി എന്ന പേരിലറിയപ്പെട്ടിരുന്ന നദി ഏത്
പെരിയാർ
4.ഒന്നാം കേരളമന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം എത്ര
11
5.F ആകൃതിയിലുള്ള കേരളത്തിലെ തടാകം ഏതാണ്
ശാസ്താംകോട്ട തടാകം
6.ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1990
7.കേരളത്തിൽ ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തി ആരാണ്
എം വി രാഘവൻ
8.പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന പരിഷ്കരണപ്രസ്ഥാനം സ്ഥാപിച്ചത് ആരായിരുന്നു
കുമാരഗുരുദേവൻ
9.ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത്
ആസ്ട്രോസാറ്റ്
10.എൽനിനോ പ്രതിഭാസം കാണപ്പെടുന്ന സമുദ്രതീരം ഏത്
പസഫിക് സമുദ്രം