1.ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി എന്നറിയപ്പെടുന്നത് ഏത്
ടീസ്റ്റ നദി
2.ഭാഗീരഥി ,അളകനന്ദ എന്നീ നദികൾ കൂടിച്ചേർന്ന് ഗംഗാനദിയായി മാറുന്നത് എവിടെ വെച്ചാണ്
ദേവപ്രയാഗ്
3.ഗംഗാനദിയുടെ ഏറ്റവും വലിയ പോഷകനദി ഏതാണ്
യമുന നദി
4.പുരാണകാലത്തു കാളിന്ദി നദി എന്നറിയപ്പെട്ടിരുന്നത് ഏത് നദിയെയാണ്
യമുന നദി
5.പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ ഇന്ത്യൻ നദി ഏതാണ്
നർമദ നദി
6.നർമദാ നദി എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്
അമർകാന്ദക് കുന്ന്
7.വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി ഏതാണ്
ഗോദാവരി നദി
8.കൃഷ്ണ നദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്
മഹാബലേശ്വർ
9.ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്
ദാമോദർ നദി
10.ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്
കോസി നദി