1.ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ
2.42 ശതമാനം
2.വലുപ്പത്തിൽ ലോക രാജ്യങ്ങളിൽ എത്രാമത് സ്ഥാനത്താണ് ഇന്ത്യ
7
3.ഇന്ത്യൻ ഉപദ്വീപിൻറെ തെക്കേ അറ്റം ഏതാണ്
കന്യാകുമാരി
4.ഇന്ത്യ എന്ന രാജ്യത്തിൻറെ ഏറ്റവും തെക്കേ അറ്റം ഏതാണ്
ഇന്ദിര പോയിന്റ്(നിക്കോബാർ ദ്വീപ് )
5.ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ എത്രയാണ്
7
6.ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി ഉള്ള രാജ്യം ഏതാണ്
ബംഗ്ലാദേശ്
7.ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉള്ള അതിർത്തി എത്ര കിലോമീറ്റർ ആണ്
3323 കി മി
8.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്
ഗുജറാത്ത്
9.ഇന്ത്യൻ പ്രാമാണിക സമയരേഖ കടന്നു പോകുന്നത് ഏത് നഗരത്തിലൂടെയാണ്
അലഹബാദ്
10.ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന പർവ്വതക്കെട്ട് ഏത്
പാമീർ