1.വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്
അയൺ പൈറൈറ്റിസ്
2.യെല്ലോ കേക്ക് എന്നറിയപ്പെടുന്ന പദാർത്ഥം എന്താണ്
യുറേനിയം ഓക്സൈഡ്
3.ലെഡ് പെൻസിൽ നിർമിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം ഏത്
ഗ്രാഫൈറ്റ്
4.മിന്നാമിനുങ്ങുകളുടെ തിളക്കത്തിന് കാരണമാകുന്ന രാസവസ്തു ഏത്
ലുസിഫെറിൻ
5.ഭക്ഷണവസ്തുക്കളിൽ രുചി കൂട്ടാൻ ഉപയോഗിക്കുന്ന അജിനോ മോട്ടോയുടെ ശാസ്ത്രനാമം ഏതാണ്
മോണോ സോഡിയം ഗ്ളൂട്ടോമേറ്റ്
6.ആധുനിക ജനിതകശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ഗ്രിഗർ മെഡൽ
7.ഡി എൻ എ കണ്ടുപിടിച്ചത് ആരായിരുന്നു
ജെയിംസ് വാട്സൺ ,ഫ്രാൻസിസ് ക്രിക്
8.ക്ളോണിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ഇയാൻ വിൽമുട്ട്
9.ലോകത്തിൽ ആദ്യമായി ക്ളോൺ ചെയ്യപ്പെട്ട ജീവി ഏത്
ഡോളി എന്ന ചെമ്മരിയാട്(1997)
10.ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പൂച്ചയുടെ പേരെന്ത്
കോപ്പി ക്യാറ്റ്
11.ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ നായയുടെ പേരെന്ത്
സ്നപ്പി
12.ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ കുതിരയുടെ പേരെന്ത്
പ്രോമിത്യ
13.ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ കുരങ്ങിന്റെ പേരെന്ത്
ടെട്രാ
14.ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പശുവിന്റെ പേരെന്ത്
വിക്ടോറിയ
15.മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നത് ഏത് തരം ബാറ്ററിയാണ്
ലിഥിയം അയേൺ ബാറ്ററി