1.എലിവിഷത്തിന്റെ ശാസ്ത്ര നാമം എന്താണ്
സിങ്ക് ഫോസ്ഫൈഡ്
2.കണ്ണീർവാതകത്തിന്റെ ശാസ്ത്രീയനാമം എന്താണ്
ക്ളോറോഅസറ്റോ ഫീനോൺ
3.ക്ളോറോഫോമിന്റെ ശാസ്ത്രീയനാമം എന്താണ്
ട്രൈ ക്ളോറോ മീഥെയ്ൻ
4.ചെമ്പ് പത്രങ്ങളിൽ ഉണ്ടാവുന്ന ക്ളാവിന്റെ ശാസ്ത്രീയനാമം എന്താണ്
ബേസിക് കോപ്പർ കാർബണേറ്റ്
5.സ്ഫോടകവസ്തു ആയ ആർ ഡി എക്സ് ന്റെ പൂർണരൂപം എന്താണ്
റിസർച് ഡിപ്പാർട്ടമെന്റ് എക്സ്പ്ലോസീവ്
6.വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്
അയൺ പൈറൈറ്റിസ്
7.യെല്ലോ കേക്ക് എന്നറിയപ്പെടുന്ന പദാർത്ഥം എന്താണ്
യുറേനിയം ഓക്സൈഡ്
8.ലെഡ് പെൻസിൽ നിർമിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം ഏത്
ഗ്രാഫൈറ്റ്
9.മിന്നാമിനുങ്ങുകളുടെ തിളക്കത്തിന് കാരണമാകുന്ന രാസവസ്തു ഏത്
ലുസിഫെറിൻ
10.ഭക്ഷണവസ്തുക്കളിൽ രുചി കൂട്ടാൻ ഉപയോഗിക്കുന്ന അജിനോ മോട്ടോയുടെ ശാസ്ത്രനാമം ഏതാണ്
മോണോ സോഡിയം ഗ്ളൂട്ടോമേറ്റ്