1.ഇന്ത്യയുടെ ദേശീയ കലണ്ടർ ഏതാണ്
ശകവർഷം
2.ശകവർഷം തുടങ്ങിയത് എപ്പോഴായിരുന്നു
എ ഡി 78
3.യൂറോപ്യൻ യൂണിയന്റെ മുദ്രാവാക്യം എന്താണ്
നാനാത്വത്തിൽ ഏകത്വം
4.മലേഷ്യ ,ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പം ഏതാണ്
ചെമ്പരത്തി
5.ഇന്ത്യക്കു പുറമെ താമര ദേശീയ പുഷപമായ രാജ്യം ഏതാണ്
ഈജിപ്ത്
6.ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരെന്ത്
10 ഡൗണിങ് സ്ട്രീറ്റ്
7.ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരെന്ത്
ടെമ്പിൾ ട്രീസ്
8.ബംഗ്ലാദേശ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ പേരെന്ത്
ബംഗഭവൻ
9.ആസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേരെന്ത്
ദി ലോഡ്ജ്
10.കോമൺവെൽത് സംഘടനയുടെ ആസ്ഥാനമന്ദിരം ഏത്
മാൾബറോ ഹൌസ്