1.തവാങ് ബുദ്ധവിഹാരം എവിടെയാണ്
അരുണാചൽപ്രദേശ്
2.ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനം ഏതാണ്
മഹാരാഷ്ട്ര
3.ഇന്ത്യയിലെ ആദ്യത്തെ ക്ലാസിക്കൽ ഭാഷ ഏതാണ്
തമിഴ്
4.ഷെല്ലിദാസൻ എന്ന തൂലികാനാമത്തിൽ കവിതഎഴുതിയിരുന്നത് ആരായിരുന്നു
സുബ്രഹ്മണ്യഭാരതി
5.അലക്സാണ്ടർ ചക്രവർത്തിയുടെ അധ്യാപകൻ ആയിരുന്ന തത്വചിന്തകൻ ആരായിരുന്നു
അരിസ്റ്റോട്ടിൽ