സാന്ദ്രത വ്യത്യാസമുള്ള രണ്ടു മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശരശ്‌മി സഞ്ചരിക്കുമ്പോൾ സഞ്ചാരപാതയ്ക്കുണ്ടാകുന്ന വ്യതിയാനം ഏത് പേരിലറിയപ്പെടുന്നുഅപവർത്തനം സോപ്പുകുമിള ,എണ്ണ പാളി എന്നിവയിൽ മനോഹര\വർണങ്ങൾ ഉണ്ടാവാൻ കാരണമായ പ്രകാശ പ്രതിഭാസം ഏത്ഇന്റർഫെറൻസ് മരീചികയ്ക്ക് കാരണമായ പ്രകാശ പ്രതിഭാസമേത്അപവർത്തനം ഒന്നിലധികം…
Posts published in “General Science Important Questions”
General Science Important Questions are collected from Kerala PSC Previous year Question paper. This will be the solution for all query like PSC General Science Questions. Kerala PSC important general science question. Previously asked general science question. General science question for prelims. Question for Kerala PSC prelims. These are the rank making in General Science. In Kerala PSC we can achieve full mark. In general science because all questions are mainly taken from previous year question paper. That why this topic general science is very important to any student.
1.ചെടികളുടെ പുഷ്പ്പിക്കലിന് സഹായിക്കുന്ന ഹോർമോൺ ഏതാണ്ഫ്ലോറിജൻ 2.അന്തർദേശീയ ജൈവവൈവിധ്യ കേന്ദ്രത്തിന്റെ ആസ്ഥാനം എവിടെറോം 3.ഏത് ലോഹത്തിന്റെ അയിരാണ് ഗലീനലെഡ് 4.രസതന്ത്രത്തിൽ അളവുതൂക്ക സമ്പ്രദായം ആവിഷ്കരിച്ചത് ആരായിരുന്നുലാവോസിയ 5.ജൈവവർഗ്ഗീകരണത്തിന്റെ ഉപജ്ഞാതാവ് ആരാണ്കാൾ ലിനേയസ് 6.രോഗ പ്രതിരോധ…
1.ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം ഏത് പേരിലറിയപ്പെടുന്നുകൊഹിഷൻ ബലം 2.വ്യത്യസ്തയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം ഏത് പേരിലറിയപ്പെടുന്നുഅഡ്ഹിഷൻ ബലം 3.ജഡത്വ നിയമം കണ്ടുപിടിച്ചത് ആരായിരുന്നുഗലീലിയോ 4.ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം ഏതാണ്ഹൈഗ്രോമീറ്റർ 5.മനുഷ്യന്റെ ശ്രവണപരിധിയിൽ…
1.കോളറ രോഗത്തിനു കാരണമായ ബാക്ടീരിയ ഏതാണ്വിബ്രിയോ കോളറ 2.മന്ത് രോഗത്തിന് കാരണമായ പരാദത്തിന്റെ പേരെന്താണ്ഫൈലേറിയൻ വിര 3.പക്ഷികളുടെ സ്വനപേടകത്തിന്റെ പേരെന്ത്സിറിങ്സ് 4.മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്കോൺവെക്സ് ലെൻസ് 5.പരീക്ഷണശാലയിൽ ആദ്യമായി അമിനോ ആസിഡ് നിർമിച്ചത്…
1.വൃക്കകൾ പ്രവർത്തനരഹിതമാവുന്ന അവസ്ഥ ഏത് പേരിലറിയപ്പെടുന്നുയുറീമിയ 2.പേശികളുടെ സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത്മയോഗ്രാഫ് 3.പ്രോട്ടീൻ നിർമാണത്തിന്റെ അടിസ്ഥാനഘടകം ഏതാണ്അമിനോആസിഡ് 4.ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്സിൽവർ നൈട്രേറ്റ് 5.കൃഷി ആയുധങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന…
1.സ്മെല്ലിങ് സാൾട്ട് എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്അമോണിയം കാർബണേറ്റ് 2.വായുവിൽ ശബ്ദത്തിന്റെ വേഗത എത്രയാണ്340 മീറ്റർ /സെക്കൻഡ് 3.വാൽനക്ഷത്രങ്ങളുടെ വാൽ രൂപപ്പെടാൻ കാരണമായ പ്രതിഭാസം എന്താണ്ടിൻഡൽ പ്രഭാവം 4.ഉരഗങ്ങളെയും ഉഭയജീവികളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്ഹെർപ്പറ്റോളജി…
1.എപ്സം സാൾട്ട് എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്മഗ്നീഷ്യം സൾഫേറ്റ് 2.ആദ്യ ഭൗമ ഉച്ചകോടി നടന്നത് എവിടെയായായിരുന്നുറിയോഡി ജനീറോ 3.സൂര്യപ്രകാശത്തിനു ചൂടിനുകരണമായ കിരണം ഏതാണ്ഇൻഫ്രാറെഡ് കിരണം 4.ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്അലൂമിനിയം 5.ഏത് രോഗം തിരിച്ചറിയാനാണ്…
1.ബ്ലാസ്റ്റ് രോഗം ബാധിക്കുന്നത് ഏത് വിളയെയാണ്നെല്ല് 2.ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരകാശ വാഹനം ഏതായിരുന്നുലൂണ 9 3.ഒറിജിൻ ഓഫ് സ്പിഷീസ് എന്ന പുസ്തകം എഴുതിയത് ആരാണ്ചാൾസ് ഡാർവിൻ 4.പ്ലാസ്റ്റർ ഓഫ് പാരീസിന്റെ രാസനാമം എന്താണ്കാൽസ്യം…
1.മഴത്തുള്ളികൾ ഗോളാകൃതിയിലാവാൻ കാരണമെന്താണ്പ്രതലബലം 2.പെൻസിൽ ലെഡ് നിർമിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപം ഏതാണ്ഗ്രാഫൈറ്റ് 3.വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതകം ഏതാണ്ക്ളോറിൻ 4.ഏത് തരം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്ഈഡിസ് ഈജിപ്തി 5.വീൽസ് രോഗം എന്നറിയപ്പെടുന്ന രോഗം…