Press "Enter" to skip to content

Posts published in “CURRENT AFFAIRS FOR KERALA PSC”

CURRENT AFFAIRS FOR 2023 KERALA PSC

1.2023 നവംബറിൽ അറബിക്കടലിൽ നടത്തുന്ന ചൈന -പാകിസ്ഥാൻ സംയുക്ത സൈനിക അഭ്യാസം ഏത് പേരിലറിയപ്പെടുന്നുസീ ഗാർഡിയൻസ് -3 2.ബ്രിട്ടനിലെ മന്ത്രിസഭാ പുനഃസംഘടനയെ തുടർന്ന് ആഭ്യന്തര സെക്രട്ടറി പദവി ഒഴിയേണ്ടി വന്ന ഇന്ത്യൻ വംശജ ആര്സുവെല്ല…

CURRENT AFFAIRS FOR 2023 KERALA PSC

1.കേരളത്തിൽ ജുഡീഷ്യൽ സിറ്റി നിർമിക്കാൻ വേണ്ടി കേരളസർക്കാർ അംഗീകാരം നൽകിയ സ്ഥലം എവിടെകളമശേരി 2.2023 നവംബറിൽ സർക്കാർ ജോലികൾക്കും വിദ്യാഭ്യാസത്തിനും ഉള്ള ജാതി സംവരണം 65 ശതമാനം ആക്കി ഉയർത്താൻ ബിൽ പാസാക്കിയ സംസ്ഥാനം…

CURRENT AFFAIRS FOR 2023 KERALA PSC

1.കേരളത്തിലെ ഏത് നെല്ല് ഗവേഷണ കേന്ദ്രത്തിനാണ് ഡോ .എം എസ് സ്വാമിനാഥന്റെ പേര് നൽകാൻ തീരുമാനിച്ചത്മങ്കൊമ്പ് 2.2023 ലെ ആർ ശങ്കർ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര്ഉമ്മൻ ചാണ്ടി 3.2023 നവംബറിൽ ഇന്ത്യ വിജയകരമായി…

CURRENT AFFAIRS 2023 FOR KERALA PSC

1.2023 ലെ 38 മത് ദേശീയ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായ നഗരം ഏത്കോയമ്പത്തൂർ 2.2023 ലെ 65 മത് കേരള സ്‌കൂൾ ഗെയിംസ് മത്സരങ്ങൾക്ക് വേദിയായ ജില്ല ഏത്കണ്ണൂർ 3.കേരളീയം 2023 നോടനുബന്ധിച്ചു…

CURRENT AFFAIRS 2023 FOR KERALA PSC

1.ഇന്ത്യയുടെ 12 മത് മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനായത് ആര്ഹീരാലാൽ സമരിയ 2.അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈം ഔട്ടിലൂടെ പുറത്താക്കപ്പെട്ട താരം ആര്എയ്ഞ്ചലോ മാത്യൂസ് 3.ഏറ്റവും കൂടുതൽ കാലം അഭിഭാഷകനായി ജോലി ചെയ്‌തതിനുള്ള ഗിന്നസ്…

CURRENT AFFAIRS FOR 2023 KERALA PSC

1.2023 ലെ പരിസ്ഥിതി പഠനത്തിനുള്ള ഹാസ്മുഖ് ഷാ മെമ്മോറിയൽ ദേശീയ പുരസ്‌കാരത്തിന് അർഹനായത് ആര്ആൽവിൻ ആൻഡോ 2.2023 ൽ പുറത്തിറങ്ങിയ അരുൾ എന്ന നോവൽ രചിച്ചത് ആര്സി വി ബാലകൃഷ്ണൻ 3.ഗോവ ഗവർണർ പി…

CURRENT AFFAIRS FOR 2023 KERALA PSC

1.2023 ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ പുരസ്‌കാരം നേടിയത് ഏത് സംസ്ഥാനമാണ്കേരളം 2.2023 നവംബറിൽ അവതരിപ്പിച്ച നിർമിത ബുദ്ധി പ്ലാറ്റ്‌ഫോം എക്‌സ് എ ഐ സ്ഥാപിച്ചത് ആര്എലോൺ മസ്‌ക് 3.2023 ലെ സഞ്ജയൻ പുരസ്‌കാരത്തിന്…

CURRENT AFFAIRS FOR 2023 KERALA PSC

1.2023 ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര്എസ് കെ വസന്തൻ 2.2023 ലെ കേരള ജ്യോതി പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര്ടി പത്മനാഭൻ 3.2023 നവംബർ 1 നു അന്തരിച്ച പ്രശസ്‌ത സംഗീതജ്ഞയും…

CURRENT AFFAIRS FOR 2023 KERALA PSC

1.യുനെസ്‌കോയുടെ സാഹിത്യനഗരം പദവി ലഭിച്ച ആദ്യ ഇന്ത്യൻ നഗരം ഏത്കോഴിക്കോട് 2.2023 ലെ കന്നഡ രാജ്യോത്സവ പുരസ്‌കാരത്തിന് അർഹനായ മലയാളി ആര്എസ് സോമനാഥ്‌ 3.2023 ഒക്ടോബറിൽ ആരംഭിച്ച ഗുജറാത്തിലെ ആദ്യത്തെ ഹെറിറ്റേജ് ട്രെയിൻ ഏതൊക്കെ…

CURRENT AFFAIRS FOR KERALA PSC 2023

1.2023 ലെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് അർഹനായ പുരുഷ ഫുട്‍ബോൾ താരം ആര്ലയണൽ മെസ്സി 2.2023 ലെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് അർഹനായ വനിതാ ഫുട്‍ബോൾ താരം ആര്ഐതാന ബോൺമാറ്റി 3.2023…

Open chat
Send Hi to join our psc gk group